"ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവന്തപുരം റവന്യ ജില്ലയിലെ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ | തിരുവന്തപുരം റവന്യ ജില്ലയിലെ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍ പ്പെട്ട ഒരു വിദ്യാലയമാണ് മീനാങ്കല്‍ ഗവ:ഹൈസ്ക്കൂള്‍ .ഇത് ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലില്‍ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം 1957 ല്‍ ഗവണ്‍മെന്‍റ് എല്‍.പി.എസ്സ് ആയി പ്രവര്‍ത്തനം ആരംഭിച്ചു.1967 ല്‍ യു.പി.എസ്സ് ആയും 1990 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു പ്രീ-പ്രൈമറി മുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 700 – ല്‍ പരം വിദ്യാര്‍ത്ഥികളാണുള്ളത്. പരിമിതമായ ഭൗതിക സാഹചര്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് പുരോഗതിയുടെ പാതയില്‍ സുവര്‍ണ്ണജുബിലിയും കടന്ന് പ്രശോഭിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||