"യു. പി. എസ് മൈലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 42: വരി 42:

== ചരിത്രം ==
== ചരിത്രം ==
 
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍ക്കര വിദ്യാഭ്യാസ ജില്ലയില്‍പ്പെട്ട കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ വരുന്ന മൈലക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മൈലക്കര യു. പി.എസ്.5 മുതല്‍ 7 വരെ ക്ലാസ്സുകള്‍ ഉള്ള ഈ സ്കൂള്‍ നാട്ടുക്കാര്‍ക്കും കുട്ടികള്‍ക്കും വളരെ പ്രയോജനമാണ്.ആര്‍.ശങ്കര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 4 ജുണ്‍ 1964 ല്‍ സ്ഥാപിച്ച ഒരു സ്ഥാപനമാണിത്.
                      ഈ സ്കൂളിന്റെ സ്ഥാപക മാനേജരായിരുന്നു ശ്രീ .കെ. രാഘവന്‍ പിള്ള.അദ്ദേഹം നിര്യാതനായതിനു ശേഷം അദ്ദേഹത്തിന്റെ മകന്‍ ശ്രീ.ബി.ശശിധരന്‍ നായര്‍ ആണ് ഇപ്പോഴത്തെ മാനേജര്‍.അടിസ്ഥാന വിദ്യാഭ്യാസത്തിനു വേണ്ടി രക്ഷകര്‍ത്താക്കളും നാട്ടുകാരും ശ്രീ  രാഘവന്‍ പിള്ളയോടൊപ്പം ആര്‍.ശങ്കര്‍ മന്ത്രിസഭക്ക് നിവേദനം നല്‍കുകയും അതിന്റെ ഫലമായി ഒരു യു.പി. സ്കൂള്‍ അനുവദിക്കുകയും ചെയ്തു.1964 ല്‍ പ്രഥമധ്യാരകനായ  സ്കുളിന് ശ്രീ. ചന്രശേഖരന്‍ സാറീന്റെ നേതൃത്വത്തില്‍ സ്കൂള് പ്രവര്‍ത്തനം ആരംഭിച്ചു.ഈ സ്കൂളിലെ പ്രഥമ വിദ്യാര്‍ത്ഥി വീരണകാവ് കല്ലാമം കി‍ഴക്കുംകര വീട്ടില്‍ രാമന്‍ മകന്‍ ലക്ഷമണന്‍ ആയിരുന്നു.
                      കാട്ടാക്കട

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

14:26, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

യു. പി. എസ് മൈലക്കര
വിലാസം
മൈലക്കര

തിരുവനന്തപുരം ജില്ല
സ്ഥാപിതം4 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-201744364

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍ക്കര വിദ്യാഭ്യാസ ജില്ലയില്‍പ്പെട്ട കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ വരുന്ന മൈലക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മൈലക്കര യു. പി.എസ്.5 മുതല്‍ 7 വരെ ക്ലാസ്സുകള്‍ ഉള്ള ഈ സ്കൂള്‍ നാട്ടുക്കാര്‍ക്കും കുട്ടികള്‍ക്കും വളരെ പ്രയോജനമാണ്.ആര്‍.ശങ്കര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 4 ജുണ്‍ 1964 ല്‍ സ്ഥാപിച്ച ഒരു സ്ഥാപനമാണിത്.

                      ഈ സ്കൂളിന്റെ സ്ഥാപക മാനേജരായിരുന്നു ശ്രീ .കെ. രാഘവന്‍ പിള്ള.അദ്ദേഹം നിര്യാതനായതിനു ശേഷം അദ്ദേഹത്തിന്റെ മകന്‍ ശ്രീ.ബി.ശശിധരന്‍ നായര്‍ ആണ് ഇപ്പോഴത്തെ മാനേജര്‍.അടിസ്ഥാന വിദ്യാഭ്യാസത്തിനു വേണ്ടി രക്ഷകര്‍ത്താക്കളും നാട്ടുകാരും ശ്രീ  രാഘവന്‍ പിള്ളയോടൊപ്പം ആര്‍.ശങ്കര്‍ മന്ത്രിസഭക്ക് നിവേദനം നല്‍കുകയും അതിന്റെ ഫലമായി ഒരു യു.പി. സ്കൂള്‍ അനുവദിക്കുകയും ചെയ്തു.1964 ല്‍ പ്രഥമധ്യാരകനായ  സ്കുളിന് ശ്രീ. ചന്രശേഖരന്‍ സാറീന്റെ നേതൃത്വത്തില്‍ സ്കൂള് പ്രവര്‍ത്തനം ആരംഭിച്ചു.ഈ സ്കൂളിലെ പ്രഥമ വിദ്യാര്‍ത്ഥി വീരണകാവ് കല്ലാമം കി‍ഴക്കുംകര വീട്ടില്‍ രാമന്‍ മകന്‍ ലക്ഷമണന്‍ ആയിരുന്നു.
                      കാട്ടാക്കട

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.

വഴികാട്ടി

{{#multimaps: 8.4901672, 77.0360513 | width=600px| zoom=15}}

"https://schoolwiki.in/index.php?title=യു._പി._എസ്_മൈലക്കര&oldid=264044" എന്ന താളിൽനിന്ന് ശേഖരിച്ചത്