"ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gthsmeenankal (സംവാദം | സംഭാവനകൾ)
No edit summary
Gthsmeenankal (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവന്തപിരം ജില്ലയില് നെടുമങ്ങാട് സബ്ബ് ജില്ലയില് മീനാങ്കല്  സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര്  വിദ്യാലയമാണ് '''ഗവണ്മെന്റ്  ട്രൈബല് ഹൈസ്ക്കൂള് ‍'''.  1957-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം നെടുമങ്ങാട്  സബ്ബ് ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസി കുട്ടികള് പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
തിരുവന്തപിരം ജില്ലയില് നെടുമങ്ങാട് സബ്ബ് ജില്ലയില് മീനാങ്കല്  സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര്  വിദ്യാലയമാണ് '''ഗവണ്മെന്റ്  ട്രൈബല് ഹൈസ്ക്കൂള് മീനാങ്കല് ‍'''.  1957-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം നെടുമങ്ങാട്  സബ്ബ് ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസി കുട്ടികള് പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
തിരുവന്തപുരം റവന്യുജില്ലയിലെ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട ഒരു വിദ്യാലയമാണ് മീനാങ്കല്‍ ഗവ:ഹൈസ്ക്കൂള്‍ .ഇത് ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലില്‍ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം 1957 ല്‍ ഗവണ്‍മെന്‍റ് എല്‍.പി.എസ്സ് ആയി പ്രവര്‍ത്തനം ആരംഭിച്ചു.1967 ല്‍ യു.പി.എസ്സ് ആയും 1990 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു പ്രീ-പ്രൈമറി മുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 700 – ല്‍ പരം വിദ്യാര്‍ത്ഥികളാണുള്ളത്. പരിമിതമായ ഭൗതിക സാഹചര്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം  നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് പുരോഗതിയുടെ പാതയില്‍ സുവര്‍ണ്ണജുബിലിയും കടന്ന് പ്രശോഭിക്കുന്നു.
തിരുവന്തപുരം റവന്യ ജില്ലയിലെ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട ഒരു വിദ്യാലയമാണ് മീനാങ്കല്‍ ഗവ:ഹൈസ്ക്കൂള്‍ .ഇത് ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലില്‍ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം 1957 ല്‍ ഗവണ്‍മെന്‍റ് എല്‍.പി.എസ്സ് ആയി പ്രവര്‍ത്തനം ആരംഭിച്ചു.1967 ല്‍ യു.പി.എസ്സ് ആയും 1990 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു പ്രീ-പ്രൈമറി മുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 700 – ല്‍ പരം വിദ്യാര്‍ത്ഥികളാണുള്ളത്. പരിമിതമായ ഭൗതിക സാഹചര്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം  നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് പുരോഗതിയുടെ പാതയില്‍ സുവര്‍ണ്ണജുബിലിയും കടന്ന് പ്രശോഭിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==