"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 35: | വരി 35: | ||
== തുവ്വക്കാട് മലയിലെ അത്ഭുത കിണർ == | == തുവ്വക്കാട് മലയിലെ അത്ഭുത കിണർ == | ||
[[18364 ENTE GRAMAM.jpeg (പ്രമാണം)| | [[18364 ENTE GRAMAM.jpeg (പ്രമാണം)|thumb|തുവ്വക്കാട് മലയിലെ അത്ഭുത കിണർ]] | ||
മലപ്പുറം ജില്ലയിലെ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിൽ നിന്നും ഏകദേശം ഒന്നര കിലോ മീറ്റർ അകലെ കൊടിയമ്മൽ എന്ന സ്ഥലത്താണ് തുവ്വക്കാട് മല സ്ഥിതി ചെയ്യുന്നത്.ജൈവ വൈവിധ്യങ്ങൾ കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും ഏറെ പ്രത്യേകതകൾ ഉള്ള തുവ്വക്കാട് മലയുടെ മുകൾ ഭാഗത്താണ് ഏത് കാലത്തും ജല ലഭ്യതയുള്ള അത്ഭുദ കിണർ സ്ഥിതിചെയ്യുന്നത്.കിണറിന്റെ ഏകദേശം 20 അടി താഴ്ചയിലേക്ക് ഒരാൾക്കു മാത്രം കഷ്ടിച്ച് പോകാവുന്ന വീഥിയിൽ ഒരb 50 മീറ്ററോളം ദൂരത്തിൽ ഇടവഴിയും പണിതിട്ടുണ്ട് എന്നതാണ് ഈ കിണറിനെ മറ്റുള്ളവയിൽ നിന്നും അത്ഭുദപ്പെടുത്തുന്നത്.പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി നിരവധി വിദ്യാർഥികൾ ഈ പ്രദേശം സന്ദർശിക്കാറുണ്ട്.കൂടാതെ പ്രകൃതി ഭംഗി ആസ്വദിക്കാനായി നിരവധി സന്ദർശകരും ദിവസവും എത്തിച്ചേരാറുണ്ട്. | മലപ്പുറം ജില്ലയിലെ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിൽ നിന്നും ഏകദേശം ഒന്നര കിലോ മീറ്റർ അകലെ കൊടിയമ്മൽ എന്ന സ്ഥലത്താണ് തുവ്വക്കാട് മല സ്ഥിതി ചെയ്യുന്നത്.ജൈവ വൈവിധ്യങ്ങൾ കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും ഏറെ പ്രത്യേകതകൾ ഉള്ള തുവ്വക്കാട് മലയുടെ മുകൾ ഭാഗത്താണ് ഏത് കാലത്തും ജല ലഭ്യതയുള്ള അത്ഭുദ കിണർ സ്ഥിതിചെയ്യുന്നത്.കിണറിന്റെ ഏകദേശം 20 അടി താഴ്ചയിലേക്ക് ഒരാൾക്കു മാത്രം കഷ്ടിച്ച് പോകാവുന്ന വീഥിയിൽ ഒരb 50 മീറ്ററോളം ദൂരത്തിൽ ഇടവഴിയും പണിതിട്ടുണ്ട് എന്നതാണ് ഈ കിണറിനെ മറ്റുള്ളവയിൽ നിന്നും അത്ഭുദപ്പെടുത്തുന്നത്.പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി നിരവധി വിദ്യാർഥികൾ ഈ പ്രദേശം സന്ദർശിക്കാറുണ്ട്.കൂടാതെ പ്രകൃതി ഭംഗി ആസ്വദിക്കാനായി നിരവധി സന്ദർശകരും ദിവസവും എത്തിച്ചേരാറുണ്ട്. | ||