"ജി.എഫ്.യു.പി.എസ്. അജാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= അജാനൂര്‍ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കാസറഗോഡ് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 12234 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1940 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 671531 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 460660 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= gfupsajanoor@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= gfupsajanoorblogspot.com | ||
| ഉപ ജില്ല= | | ഉപ ജില്ല= ബേക്കല്‍ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 105 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 115 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 220 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ശംസുദ്ദീന്‍.എ.ജീ. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സജീവന്‍ | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
==ചരിത്രം== | |||
അജാനൂർ ഗവ: ഫിഷറീസ് യു.പി .സ്കൂൾ. | |||
കേരളത്തിലെ വടക്കെ അറ്റത്തെ ജില്ലയായ കാസർകോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ കൊളവയലിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂൾ . | |||
1940-ൽ അത്യുത്ത ര കേരളത്തിലെ പ്രസിദ്ധനായ വിഷവൈധ്യൻ ശ്രീ പക്കീരൻ വൈദ്യർ ഈ തീരദേശ ഗ്രാമത്തിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യകാ ലത്ത് ചിത്താരി കടപ്പുറം മുതൽ ഹോസ്ദുർഗ് സൗത്ത് കടപ്പുറം വരെയുള്ള നീണ്ട കടലോരത്തെ ഏക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു ഇത്. ലഭ്യമായ സ്കൂൾ രേഖകൾ പ്രകാരം ഒന്നാമത്തെ വിദ്യാർഥി പക്കീരൻ വൈദ്യരുടെ മകനായ എ.പി.ചന്ദ്രശേകരനും ആദ്യത്തെ ഹെഡ്മാസ്റ്റർ മടപ്പള്ളി സ്വദേശി ശ്രീ.തുപ്രൻ മാസ്റ്ററുമാണ് . | |||