"ജി എം ജെ ബി എസ് അഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകന്‍= അബ്ദുള്‍ സലാം.കെ           
| പ്രധാന അദ്ധ്യാപകന്‍= അബ്ദുള്‍ സലാം.കെ           
| പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദ് ഇസ്മയില്‍ കെ.കെ       

| സ്കൂള്‍ ചിത്രം=16212_gmjbs aziyoor.jpg‎ ‎|
| സ്കൂള്‍ ചിത്രം=16212_gmjbsazhiyoor.jpg‎ ‎|
}}
}}
അറിവിന്റെ അക്ഷരമുറ്റം ജി.എം.ജെ.ബി.എസ് അഴിയൂര്‍

വരി 35: വരി 35:
വിശാലമായ 91സെന്റ് സ്ഥലത്ത് തണല്‍ വിരിച്ചു നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കിടയിലായി , ഒാടുമേഞ്ഞ 2 പഴയ കെട്ടിടങ്ങളിലും സുനാമി പുനരധിവാസ കെട്ടിടം, ക്ലസ്ററര്‍ റിസോഴ്സ് സെന്‍റര്‍ കെട്ടിടം എന്നിങ്ങനെ  2 കോണ്‍ക്രീററ് കെട്ടിടങ്ങളലുമായാണ് സ്കൂളും, നഴ്സറിയും, അംഗന്‍വാടിയും പ്രവര്‍ത്തിച്ചു വരുന്നത്. കുടിവെള്ളം, ടോയ് ലററ് സൗകര്യം എന്നിവ സുലഭമാണ്.  

മഴവെള്ള സംഭരണി, ചുററുമതില്‍ തുടങ്ങിയ മെച്ചപ്പെടുത്തലുകള്‍ പുതിയ കാലത്തിന്റെ സാക്ഷ്യങ്ങളായി നിലകൊള്ളുന്നു.പി.ടി.എ, എം.പി.ടി.എ, സി.പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി, തുടങ്ങിയ സപ്പോര്‍ട്ടിങ്ങ് സംവിധാനങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്ററാഫ് കൗണ്‍സില്‍, എസ്.ആര്‍.ജി, ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പഠനാനുബന്ധ പ്രബലന സംവിധാനങ്ങളും സജീവമാണ്. 2016-17 വര്‍ഷം ഉപജില്ലാതല മേളകളില്‍ മികച്ച വിജയം കാഴ്ച്ചവെക്കാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്

== ഭൗതികസൗകര്യങ്ങള്‍  
== ഭൗതികസൗകര്യങ്ങള്‍==
വിശാലമായ 91സെന്റ് സ്ഥലത്ത് തണല്‍ വിരിച്ചു നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കിടയിലായി , ഒാടുമേഞ്ഞ 2 പഴയ കെട്ടിടങ്ങളിലും സുനാമി പുനരധിവാസ കെട്ടിടം, ക്ലസ്ററര്‍ റിസോഴ്സ് സെന്‍റര്‍ കെട്ടിടം എന്നിങ്ങനെ  2 കോണ്‍ക്രീററ് കെട്ടിടങ്ങളലുമായാണ് സ്കൂളും, നഴ്സറിയും, അംഗന്‍വാടിയും പ്രവര്‍ത്തിച്ചു വരുന്നത്. കുടിവെള്ളം, ടോയ് ലററ് സൗകര്യം എന്നിവ സുലഭമാണ്.എം. എല്‍. എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ രണ്ട് കമ്പ്യൂട്ടറുകള്‍ സ്കൂളില്‍ ഉണ്ട്. ഒാഫീസിന്റെ ഒരു വശത്തായി കമ്പ്യൂട്ടര്‍, ലൈബ്രറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിയില്‍ 500ല്‍ പരം പുസ്തകങ്ങള്‍ ഉണ്ട്. ബാല സാഹിത്യ കൃതികള്‍,കഥകള്‍, കവിതകള്‍,റഫറന്‍സ് പുസ്തകങ്ങള്‍  എന്നിവ ഉള്‍പ്പെടുന്നു.  

സ്വന്തമായി സ്ഥിരമായി വെള്ളം ലഭിക്കുന്ന കിണറും ടാങ്കും പമ്പ് സെററും ഉണ്ട്. ക്ലാസ്സ് മുറികളില്‍ തിളപ്പിച്ചാറിയ വെള്ളം എത്തിക്കാനുള്ള സംവിധാനം നിലവിലുണ്ട്. ഇന്‍ഡോര്‍ അസംബ്ലി നടത്തുന്നതിനും, ഒാണാഘോഷം, ക്രിസ്തിമസ് ആഘോഷം, ഇഫ്താര്‍ പാര്‍ട്ടി തുടങ്ങിയ പരിപാടികള്‍ നടത്തുന്നതിനും സൗകര്യമുള്ള ഹാളായി ക്ലസ്ററര്‍  സെന്‍റര്‍  ഉപയോഗപ്പെടുത്തുന്നു.

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263932" എന്ന താളിൽനിന്ന് ശേഖരിച്ചത്