"ജി എഫ് യു പി എസ് കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= കാസറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ജി എഫ് യു പി സ്കുള് കീഴൂര്‍ | ||
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 11459 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1918 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= കീഴൂര്‍, ചന്ദ്രഗിരി(പി ഒ),കാസര്‍ഗോഡ് ജില്ല | ||
| പിന് കോഡ്= | | പിന് കോഡ്= 671317 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04994235307 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= kizhurwestseashore@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= ഇല്ല | ||
| ഉപ ജില്ല= കാസറഗോഡ് | | ഉപ ജില്ല= കാസറഗോഡ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 113 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 152 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 265 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 15 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= സേവ്യര്‍ ആന്റണി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രന് ആര് | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1918 -ല്‍ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റില്‍) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സില്‍ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുക്കുകയും സര്‍ക്കാര്‍ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു. കീഴൂര്‍കടപ്പുറം എജ്യുക്കേഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ല്‍ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും | |||
എം. എല്‍. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികള്‍ ഉള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുവാനും സാധിച്ചു. സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകര്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്കാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
സ്കൂളിനു സ്വന്തമായി 38 സെന്റ് സ്ഥലമുണ്ട്. 6 കെട്ടിടങ്ങളിലായി 11ക്ലാസ്സ് മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ് മുറി ,സ്കൂള്‍ ലൈബ്രറി, കംപ്യുട്ടര്‍ ലാബ് , ലാബോറട്ടറി, ഡൈനിംഗ് ഹാള്‍ എന്നിവയും മെച്ചപ്പെട്ട കഞ്ഞിപ്പുരയും വിറകു പുരയും 12 ശൗചാലയങ്ങളും ഉണ്ട്. 17 കമ്പ്യൂട്ടറുകള്‍, ഒരു പ്രൊജക്ടര്‍, 3 പ്രിന്ററുകള്‍, ഇന്റര്‍നെറ്റ് സൗകര്യം, മികച്ച ജലവിതരണസൗകര്യം, വൈദ്യുതീകരണം എന്നിവ നിലവിലുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
നല്ല പാഠം -കൃഷികള്‍---വാഴ , നെല്ല് , പച്ചക്കറി | |||
വിദ്യാരംഗം കലാസാഹിത്യവേദി | |||
പ്രവര്‍ത്തി പരിചയം | |||
കല-കായിക പ്രവര്‍ത്തനങ്ങള്‍ | |||
ശുചീകരണസ്ക്വാഡ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാസര്‍ഗോഡ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ് കീഴൂര്‍ ഗവ.ഫിഷറീസ് | |||
യു .പി. സ്കൂള്‍. ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന സ്കൂളാണിത്. എസ് .എസ് .എ., ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളില്‍ നിന്നും നിര്‍ലോഭമായ സഹായം ഈ സ്കൂളിനു ലഭിച്ചു വരുന്നുണ്ട്. | |||
== മുന്സാരഥികള് == | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | |||
സാമിക്കുട്ടി മാസ്റ്റര്‍, ഗോപാലന് മാസ്റ്റര്‍, എ നാരായണന് മാസ്റ്റര്‍, ദാമോദരന്‍ മാസ്റ്റര്‍, സണ്ണി മാസ്റ്റര്‍, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ | |||
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ | |||
എന്‍ .എ മുഹമ്മദ്(രാഷ്ട്രീയ പ്രവര്ത്തകന്) | |||
ഡോ.രാമചന്ദ്രന്(ശാസ്ത്രജ്ഞന് ഐ .എസ്. ആര്. ഒ.) | |||
ഡോ.കെ. എസ് . റഫീഖ്(എം.ബി.ബി.എസ്.) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കളനാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും 1/2 കി.മീ. പടിഞ്ഞാറ് കടലിനോട് അടുത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. | |||
കാസര്‍ഗോഡ് - ചെമ്പരിക്ക റൂട്ടില്‍ കീഴൂര്‍ ടൗണില്‍ നിന്ന് 100മീറ്റര്‍ പടിഞ്ഞാറ് |
14:01, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എഫ് യു പി എസ് കീഴൂർ | |
---|---|
വിലാസം | |
ജി എഫ് യു പി സ്കുള് കീഴൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 11459 |
ചരിത്രം
1918 -ല്‍ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റില്‍) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സില്‍ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുക്കുകയും സര്‍ക്കാര്‍ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു. കീഴൂര്‍കടപ്പുറം എജ്യുക്കേഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ല്‍ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും
എം. എല്‍. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികള്‍ ഉള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുവാനും സാധിച്ചു. സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകര്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്കാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
സ്കൂളിനു സ്വന്തമായി 38 സെന്റ് സ്ഥലമുണ്ട്. 6 കെട്ടിടങ്ങളിലായി 11ക്ലാസ്സ് മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ് മുറി ,സ്കൂള്‍ ലൈബ്രറി, കംപ്യുട്ടര്‍ ലാബ് , ലാബോറട്ടറി, ഡൈനിംഗ് ഹാള്‍ എന്നിവയും മെച്ചപ്പെട്ട കഞ്ഞിപ്പുരയും വിറകു പുരയും 12 ശൗചാലയങ്ങളും ഉണ്ട്. 17 കമ്പ്യൂട്ടറുകള്‍, ഒരു പ്രൊജക്ടര്‍, 3 പ്രിന്ററുകള്‍, ഇന്റര്‍നെറ്റ് സൗകര്യം, മികച്ച ജലവിതരണസൗകര്യം, വൈദ്യുതീകരണം എന്നിവ നിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
നല്ല പാഠം -കൃഷികള്‍---വാഴ , നെല്ല് , പച്ചക്കറി
വിദ്യാരംഗം കലാസാഹിത്യവേദി
പ്രവര്‍ത്തി പരിചയം കല-കായിക പ്രവര്‍ത്തനങ്ങള്‍ ശുചീകരണസ്ക്വാഡ്
മാനേജ്മെന്റ്
കാസര്‍ഗോഡ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ് കീഴൂര്‍ ഗവ.ഫിഷറീസ് യു .പി. സ്കൂള്‍. ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന സ്കൂളാണിത്. എസ് .എസ് .എ., ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളില്‍ നിന്നും നിര്‍ലോഭമായ സഹായം ഈ സ്കൂളിനു ലഭിച്ചു വരുന്നുണ്ട്.
മുന്സാരഥികള്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സാമിക്കുട്ടി മാസ്റ്റര്‍, ഗോപാലന് മാസ്റ്റര്‍, എ നാരായണന് മാസ്റ്റര്‍, ദാമോദരന്‍ മാസ്റ്റര്‍, സണ്ണി മാസ്റ്റര്‍, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
എന്‍ .എ മുഹമ്മദ്(രാഷ്ട്രീയ പ്രവര്ത്തകന്) ഡോ.രാമചന്ദ്രന്(ശാസ്ത്രജ്ഞന് ഐ .എസ്. ആര്. ഒ.) ഡോ.കെ. എസ് . റഫീഖ്(എം.ബി.ബി.എസ്.)
വഴികാട്ടി
കളനാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും 1/2 കി.മീ. പടിഞ്ഞാറ് കടലിനോട് അടുത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കാസര്‍ഗോഡ് - ചെമ്പരിക്ക റൂട്ടില്‍ കീഴൂര്‍ ടൗണില്‍ നിന്ന് 100മീറ്റര്‍ പടിഞ്ഞാറ്