"ജി.എൽ.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ ജില്ലയുടെ വടക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് മുള്ളൂർക്കര .മുള്ളുകൾ നിറഞ്ഞ പ്രദേശമായിരുന്നു ഇവിടെ . മുള്ളുകൾ നിറഞ്ഞ കര പിന്നീട് മുള്ളൂർക്കരയായി മാറി എന്നാണ് ഐതിഹ്യം . ഈ പ്രദേശം പണ്ട് കൊച്ചി രാജവംശത്തിന്റെ കീഴിലായിരുന്നു . കൊച്ചി രാജാവിന്റെ മന്ത്രിയായിരുന്ന പാളിയത്തച്ചനും കുടുമ്പവും ഇവിടെ താമസിച്ചിരുന്നു . പാലിയം കോട്ട എന്നാണ് ഈ വീട് അറിയപ്പെടുന്നത് . | |||
പാലിയത്ത്വലിയച്ഛൻ അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു .1917 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പേര് ആംഗ്ലോ വെർണാകുളർ സ്കൂൾ എന്നായിരുന്നു . 1952 ജൂൺ 2 ന് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു .ആദ്യകാലത് ഉയർന്ന ജാതിയിൽ പെട്ടവർ മാത്രമായിരുന്നു ഇവിടെ പഠിച്ചിരുന്നത് , എന്നാൽ ഇന്ന് ഇവിടെ എല്ലാ വിഭാഗത്തിൽ പെട്ടവരും പഠിച്ചുവരുന്നു . , | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||