"ജി.എച്ച്.എസ്. കുറ്റ്യേരി/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:

ഏകദേശം രണ്ടേക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് ഒരു ചെറിയ കുന്നിൻ മുകളിലാണ് കുറ്റ്യേരി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പരിയാരം പഞ്ചായത്ത് പരിധിയിൽ കുറ്റ്യേരി വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഈ പൊതുവിദ്യാലയം ഏഴ് പതിറ്റാണ്ടായി അക്ഷരത്തിൻ്റെ അഗ്നി തലമുറകളിലേക്ക് പകർന്നു കൊണ്ട് ഈ നാടിൻ്റെ സാംസ്ക്കാരിക കേന്ദ്രവും പൊതു ഇടവുമായി ശോഭിക്കുന്നു.

[[പ്രമാണം:13759- SCHOOL AUDITORIUM.png|thumb|എൻ്റെ വിദ്യാലയം]]
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2637035" എന്ന താളിൽനിന്ന് ശേഖരിച്ചത്