"എ.എം.എൽ.പി.എസ് ചെറുവറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
ചെറുവറ്റ  പ്രദേശത്തെ  മുസ്ലിം സമുദായങ്ങൾ  മതപഠനത്തിനായി  ചേക്കു മൊല്ല എന്നവരുടെ  നേതൃത്വത്തിൽ സ്ഥാപിച്ച  ഓത്തുപള്ളിയാണ് പിൽക്കാലത്തു 1928 ൽ പ്രത്യേക  പരിഗണനയിൽ എൽ. പി  സ്കൂളായി മാറ്റപ്പെട്ടത്. 2005 മുതൽ നാട്ടുകാരുടെയും  രക്ഷിതാക്കളുടെയും  താൽപര്യത്തിൽ സ്കൂളിനോട് ചേർന്ന് ഒരു  പ്രീ  പ്രൈമറി  സെക്ഷനും  ആരംഭിച്ചു .
ഇപ്പോൾ  സ്കൂൾ  തലത്തിൽ 115 കുട്ടികളും  പ്രീ  പ്രൈമറി  വിഭാഗത്തിൽ  47 കുട്ടികളും  എവിടെ  പഠനം നടത്തുന്നു. പ്രീ  പ്രൈമറി  അടക്കം 8 അധ്യാപകരും ഇവിടെ  ഉണ്ട് .ഇന്ന് പഞ്ചായത്ത് തലത്തിൽ തന്നെ ഏറ്റവും  കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ. പി  വിഭാഗം സ്കൂൾ  ആണ് ചെറുവറ്റ എ. എം. എൽ .പി .സ്കൂൾ 





13:18, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ് ചെറുവറ്റ
വിലാസം
ചെറുവററ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
23-01-201747211




ചെറുവറ്റ എ. എം .എൽ .പി സ്കൂൾ കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക്, കുരുവട്ടൂർ വില്ലേജ്,കുരുവട്ടൂർ ഗ്രാമപഞ്ചായത് 11 ആം വാർഡിൽ ചെറുവറ്റ പ്രദേശത്തെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

ചരിത്രം

ചെറുവറ്റ പ്രദേശത്തെ മുസ്ലിം സമുദായങ്ങൾ മതപഠനത്തിനായി ചേക്കു മൊല്ല എന്നവരുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഓത്തുപള്ളിയാണ് പിൽക്കാലത്തു 1928 ൽ പ്രത്യേക പരിഗണനയിൽ എൽ. പി സ്കൂളായി മാറ്റപ്പെട്ടത്. 2005 മുതൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും താൽപര്യത്തിൽ സ്കൂളിനോട് ചേർന്ന് ഒരു പ്രീ പ്രൈമറി സെക്ഷനും ആരംഭിച്ചു . ഇപ്പോൾ സ്കൂൾ തലത്തിൽ 115 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 47 കുട്ടികളും എവിടെ പഠനം നടത്തുന്നു. പ്രീ പ്രൈമറി അടക്കം 8 അധ്യാപകരും ഇവിടെ ഉണ്ട് .ഇന്ന് പഞ്ചായത്ത് തലത്തിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ. പി വിഭാഗം സ്കൂൾ ആണ് ചെറുവറ്റ എ. എം. എൽ .പി .സ്കൂൾ


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹ് സിന എ.എം ബി വി സാബിറ കെ കമല സഫി‍

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

===ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_ചെറുവറ്റ&oldid=263632" എന്ന താളിൽനിന്ന് ശേഖരിച്ചത്