"എ.എം.എൽ.പി.എസ്.കോന്നലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
ഇ ഗ്രാമത്തിനു അടുത്താണ് തിരുന്നവയാ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് .ചരിത്രപരമായ മാമാങ്കം ഉത്സവം ,മണിക്കിണർ ,ഓട് ഫാക്ടറി ,എന്നിവ ഇ ഗ്രാമത്തിന്റെ സമീപത്തുള്ള തിരുന്നാവായയിലാണ് .മുട്ടിക്കാട് ഹെൽത്ത് സെന്റർ ,അനന്താവൂർ വില്ലജ് ഓഫീസ് തുടങ്ങിയവ നിർമിക്കുന്നതിന് സംഭാവന നൽകിയ വ്യക്തിയാണ് കെ കെ കുഞ്ഞിമുഹമ്മദ് ഹാജി 1920 ൽ ഇദ്ദേഹമാണ് കോന്നല്ലൂർ വിദ്യയാലയവും സ്‌ഥാപിച്ചത് .ഇ നാടിൻറെ സമീപത്തായി വലിയ പറപ്പൂർ താമരക്കായാൽ ഉണ്ട് .അവിടെ നിന്നും ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളിലേക് താമര പൂക്കൾ കയറ്റി അയ്യക്കാറുണ്ട് . | ഇ ഗ്രാമത്തിനു അടുത്താണ് തിരുന്നവയാ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് .ചരിത്രപരമായ മാമാങ്കം ഉത്സവം ,മണിക്കിണർ ,ഓട് ഫാക്ടറി ,എന്നിവ ഇ ഗ്രാമത്തിന്റെ സമീപത്തുള്ള തിരുന്നാവായയിലാണ് .മുട്ടിക്കാട് ഹെൽത്ത് സെന്റർ ,അനന്താവൂർ വില്ലജ് ഓഫീസ് തുടങ്ങിയവ നിർമിക്കുന്നതിന് സംഭാവന നൽകിയ വ്യക്തിയാണ് കെ കെ കുഞ്ഞിമുഹമ്മദ് ഹാജി 1920 ൽ ഇദ്ദേഹമാണ് കോന്നല്ലൂർ വിദ്യയാലയവും സ്‌ഥാപിച്ചത് .ഇ നാടിൻറെ സമീപത്തായി വലിയ പറപ്പൂർ താമരക്കായാൽ ഉണ്ട് .അവിടെ നിന്നും ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളിലേക് താമര പൂക്കൾ കയറ്റി അയ്യക്കാറുണ്ട് . | ||
<gallery> | |||
Thirunnavaya railwaystation19731.png|തിരുന്നാവായ റെയിൽവേസ്റ്റേഷൻ | |||
Manikkinar 19731.png|മണിക്കിണർ | |||
Thaamarakulam19731.png|താമരക്കുളം | |||
</gallery> | |||
==ചിത്രശാല == | ==ചിത്രശാല == | ||