"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ അരക്കുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ താതൂക്കില്‍ താഴെക്കോട് പഞ്ചായത്തിലേ‍ അരക്കുപറമ്പില്‍ സ്ഥിതി ചെയ്യുന്ന ഗവ:എല്‍പി സ്ക്കൂള്‍ അരക്കുപറമ്പ് 1925-ല്‍ നിലവില്‍ വന്നു.നവതിപിന്നിട്ട ഈ സരസ്വതി ക്ഷേത്രം ആദ്യം മലബാര്‍ ഡിസ്ടിക്ട് ബോര്‍ഡിന്റെ കീഴില്‍ ബോര്‍ഡ് ഹിന്ദുസ്ക്കൂളായിരുന്ന ഇത് പിന്നീട് 1957  ജി.എല്‍.പി.സ്ക്കൂള്‍ അരക്കുപറമ്പ് എന്നായി.എഴുത്തുപള്ളിക്കൂടമായി മങ്കൊള്ളിത്തറവാട്ടില്‍ ശ്രീമതി.വിശാലാക്ഷിയമ്മയുടെ വീട്ടില്‍ തുടങ്ങിയ സ്ക്കൂള്‍ ഒരപ്പുരക്കാട്ടില്‍ രാമന്‍നായരുടെ പത്തായപ്പുരയിലും പിന്നീട് വാടകക്കെട്ടിടത്തിലും പ്രവര്‍ത്തിച്ചു.മുന്‍ പ്രധാനാധ്യാപിക-ശ്രീമതി കമലാക്ഷി ‍ടീച്ചര്‍, റിട്ട.ആര്‍ഡിഒ.  ടി.ടി.വിജയകുമാര്‍ എന്നിവരുടെ പ്രയത്നത്താല്‍ 1.85ഏക്കര്‍ സ്ഥലം മിച്ചഭൂമിലഭിച്ചു. മുന്‍ പ്രധാനാധ്യാപകര്‍ വി.പി. മൊയ്തുട്ടി മാസ്റ്റര്‍,ശ്രീകുമാരന്‍ മാസ്ററര്‍,മുന്‍ പി.ടി.എ. പ്രസിഡണ്ട്-ടി.ടി.ശങ്കരനാരായണന്‍ തുടങ്ങിയവരുടെ ശ്രമഫലമായി 1993-ല്‍ സ്വന്തം സ്ഥലത്ത് കെട്ടിടങ്ങളില്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കില്‍  താഴെക്കോട് പഞ്ചായത്തിലേ‍ അരക്കുപറമ്പില്‍ സ്ഥിതി ചെയ്യുന്ന ഗവ:എല്‍പി സ്ക്കൂള്‍ അരക്കുപറമ്പ് 1925-ല്‍ നിലവില്‍ വന്നു.നവതിപിന്നിട്ട ഈ സരസ്വതി ക്ഷേത്രം ആദ്യം മലബാര്‍ ഡിസ്ടിക്ട് ബോര്‍ഡിന്റെ കീഴില്‍ ബോര്‍ഡ് ഹിന്ദുസ്ക്കൂളായിരുന്ന ഇത് പിന്നീട് 1957  ജി.എല്‍.പി.സ്ക്കൂള്‍ അരക്കുപറമ്പ് എന്നായി.എഴുത്തുപള്ളിക്കൂടമായി മങ്കൊള്ളിത്തറവാട്ടില്‍ ശ്രീമതി.വിശാലാക്ഷിയമ്മയുടെ വീട്ടില്‍ തുടങ്ങിയ സ്ക്കൂള്‍ ഒരപ്പുരക്കാട്ടില്‍ രാമന്‍നായരുടെ പത്തായപ്പുരയിലും പിന്നീട് വാടകക്കെട്ടിടത്തിലും പ്രവര്‍ത്തിച്ചു.മുന്‍ പ്രധാനാധ്യാപിക-ശ്രീമതി കമലാക്ഷി ‍ടീച്ചര്‍, റിട്ട.ആര്‍ഡിഒ.  ടി.ടി.വിജയകുമാര്‍ എന്നിവരുടെ പ്രയത്നത്താല്‍ 1.85ഏക്കര്‍ സ്ഥലം മിച്ചഭൂമിലഭിച്ചു. മുന്‍ പ്രധാനാധ്യാപകര്‍ വി.പി. മൊയ്തുട്ടി മാസ്റ്റര്‍,ശ്രീകുമാരന്‍ മാസ്ററര്‍,മുന്‍ പി.ടി.എ. പ്രസിഡണ്ട്-ടി.ടി.ശങ്കരനാരായണന്‍ തുടങ്ങിയവരുടെ ശ്രമഫലമായി 1993-ല്‍ സ്വന്തം സ്ഥലത്ത് കെട്ടിടങ്ങളില്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263336" എന്ന താളിൽനിന്ന് ശേഖരിച്ചത്