"ഗവ യു പി എസ് വിതുര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 7: | വരി 7: | ||
42653 Quiz.png | 42653 Quiz.png | ||
</gallery> | |||
<gallery> | |||
42653 Quiz.png|നോട്ടീസ് | |||
42653 QG.png|മത്സരം | |||
42653 QWinners.png|വിജയികൾ | |||
</gallery> | </gallery> | ||
==ചിത്രശാല== | ==ചിത്രശാല== | ||
19:09, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മയും കുഞ്ഞും ക്വിസ് മത്സരം
- ഗവ:യു.പി.എസ് വിതുരയിൽ 'അമ്മയും കുഞ്ഞും ' ക്വിസ്സ് പരിപാടി ജനുവരി മാസം 13നു നടന്നു. വളരെ നല്ല പ്രതികരണമാണ് രക്ഷിതാക്കളിൽ നിന്ന് ലഭിച്ചത്.
- ജനുവരി -13 ന് ഉച്ചയ്ക്ക് 1.30 നാണ് ഫൈമൽ മത്സരം നടന്നത്.ഫൈനൽ മത്സരത്തിന് അഞ്ച് ടീമുകൾ മാത്രമാണ് പങ്കെടുത്തത്. അതിനായി അന്നേ ദിവസം രാവിലെ 11 മണിക്ക് സ്ക്രീനിംഗ് ഉണ്ടായിരുന്നു.
- വിജയികളായഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകി.
-
നോട്ടീസ്
-
മത്സരം
-
വിജയികൾ