"ജി എം എൽ പി എസ് കിടങ്ങഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) added Category:Images/b/b2/Schoolwiki.png using HotCat |
|||
| വരി 5: | വരി 5: | ||
[[വർഗ്ഗം:18523]] | [[വർഗ്ഗം:18523]] | ||
[[വർഗ്ഗം:ജി എം എൽ പി സ്കൂൾ കിടങ്ങഴി , കരുവമ്പ്രം പി.ഒ. , 676123 , മലപ്പുറം ജില്ല]] | [[വർഗ്ഗം:ജി എം എൽ പി സ്കൂൾ കിടങ്ങഴി , കരുവമ്പ്രം പി.ഒ. , 676123 , മലപ്പുറം ജില്ല]] | ||
[[വർഗ്ഗം:Images/b/b2/Schoolwiki.png]] | |||
01:32, 24 ജനുവരി 2025-നു നിലവിലുള്ള രൂപം
കിടങ്ങഴി
- ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1937 ൽ സ്ഥാപിതമായ കിടങ്ങഴി ജി . എം. എൽ . പി . സ്കൂൾ, മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. മഞ്ചേരി നഗരസഭയിലെ ഹിദായത്തുൽ മുഅമിനീൻ ഹയർ സെക്കണ്ടറി മദ്രസയിലും പുൽപ്പറ്റ പഞ്ചായത്തിലെ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിലുമായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂൾ, 2013 ജൂലൈ 7 ന് സ്വന്തം കെട്ടിടത്തിലേക്കു ചുവടുറപ്പിച്ചു.