"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akshay K Sunil (സംവാദം | സംഭാവനകൾ)
ഹൈടെക് വിദ്യാലയം
 
Anniejoses (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
നൂതന സാങ്കേതിക വിദ്യകളാൽ സമ്പൂര്ണമാണ് സ്കൂൾ. മികവാർന്ന ഐടി ലാബ് എപ്പോഴും സജ്ജമായിരിക്കും. യുപി ക്ലാസ്സുകാർക്കും ഹൈസ്കൂൾ ക്ലാസ്സുകാർക്കും കൃത്യതയോടെ സമീപിക്കുന്നതിനായി രണ്ട് വിശാലമായ മുറികളിലായിട്ടാണ് ലാബുകൾ ക്രമീകരിച്ചിട്ടുള്ളത്. കൃത്യമായി സാങ്കേതിക വിദ്യയിൽ പ്രാവീണ്യം ലഭിച്ചിട്ടുള്ള അധ്യാപകർ കുട്ടികൾക്ക് നേതൃത്യം നൽകിവരുന്നു.

ഹൈസ്കുൂൾ ക്ലാസ്സുകൾക്കാർക്കു മാത്രമായി രണ്ടു ഐടി ലാബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.