ഗവ. എൽ പി ബി എസ് അകപറമ്പ് (മൂലരൂപം കാണുക)
10:40, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017lpbs
No edit summary |
(lpbs) |
||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1893 ൽ അകപ്പറമ്പിൽ ആൺകുട്ടികൾക്ക് വേണ്ടി അകപ്പറമ്പ് യാക്കോബായ സിറിയൻ പള്ളിയിൽ ആരംഭിച്ച വിദ്യാലയമാണ് ഇന്ന് അകപ്പറമ്പ് എൽ .പി .ബി .എസ് ആയി അറിയപ്പെടുന്നത് .നെടുമ്പാശ്ശേരി മേഖലയിലെ ആദ്യത്തെ പ്രൈമറി സ്കൂൾ ആയിരുന്നു ഇത് .ഇതിനടുത്തു തന്നെ 1904 ൽ തുടങ്ങിയ എൽ . പി.ജി.എസ് അടച്ചു പൂട്ടിയതോടെയാണ് ഇതൊരു മിക്സഡ് സ്കൂൾ ആയത്.ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തായി ഇത് സ്ഥിതി ചെയ്യുന്നു | |||
ഇവിടെ പ്രധാന അദ്ധ്യാപിക അടക്കം അഞ്ചു അദ്ധ്യാപകരും ഒരു പി ടി മീനിയലും ഒരു പാചക തൊഴിലാളിയും ജോലിചെയ്യുന്നു | |||
കൂടാതെ ഒരു പ്രീ പ്രൈമറി അധ്യാപികയും ഹെൽപ്പറും ഉണ്ട് . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |