"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
=="മോട്ടിവേഷൻ ക്ലാസ്സ്"==
==""മോട്ടിവേഷൻ ക്ലാസ്സ്""==
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പരീക്ഷയെ ഭയമില്ലതെ അഭിമുഖീകരിക്കുന്നതിന് വേണ്ടി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. അധ്യാപക അവാർഡ് ജേതാവും, റിട്ടയേർ‍ഡ് ഹെഡമാസ്റ്ററുമായ ശ്രീ എം കെ ചന്ദ്രശേഖരൻ നായർ ക്ലാസ്സ് കൈകാര്യം ചെയ്തു. ടൈം മാനേജ്മെന്റിനെ കുറിച്ചും പരീക്ഷ സമയത്ത് ടെൻഷൻ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളെകുറിച്ചും കുട്ടികളുമായി സംവദിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട് നിന്ന ക്ലാസ്സ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പരീക്ഷയെ ഭയമില്ലതെ അഭിമുഖീകരിക്കുന്നതിന് വേണ്ടി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. അധ്യാപക അവാർഡ് ജേതാവും, റിട്ടയേർ‍ഡ് ഹെഡ് മാസ്റ്ററുമായ ശ്രീ എം കെ ചന്ദ്രശേഖരൻ നായർ ക്ലാസ്സ് കൈകാര്യം ചെയ്തു. ടൈം മാനേജ്മെന്റിനെ കുറിച്ചും പരീക്ഷ സമയത്ത് ടെൻഷൻ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളെകുറിച്ചും കുട്ടികളുമായി സംവദിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട് നിന്ന ക്ലാസ്സ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.
{|
{|
|-
|-
വരി 9: വരി 9:
[[പ്രമാണം:12044 motivation1.jpg|200px|ലഘുചിത്രം]]
[[പ്രമാണം:12044 motivation1.jpg|200px|ലഘുചിത്രം]]
|}
|}
=="" രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് (03/01/2025)""==
ക്ലാസ്സ് പി ടി എ യോട് അനുബന്ധിച്ച് 2025 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി പാരന്റിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. ശ്രീ ഷൈജു കരുവാക്കോട് ക്ലാസ്സ് കൈകാര്യം ചെയ്തു. മൂന്നുറോളം രക്ഷിതാക്കൾ ക്ലാസ്സിൽ പങ്കെടുത്തു


=='''മനുഷ്യാവകാശ ദിനം(10/12/2024) '''==
=='''മനുഷ്യാവകാശ ദിനം(10/12/2024) '''==
315

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2628584" എന്ന താളിൽനിന്ന് ശേഖരിച്ചത്