"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:23, 20 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
=="മോട്ടിവേഷൻ ക്ലാസ്സ്"== | |||
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പരീക്ഷയെ ഭയമില്ലതെ അഭിമുഖീകരിക്കുന്നതിന് വേണ്ടി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. അധ്യാപക അവാർഡ് ജേതാവും, റിട്ടയേർഡ് ഹെഡമാസ്റ്ററുമായ ശ്രീ എം കെ ചന്ദ്രശേഖരൻ നായർ ക്ലാസ്സ് കൈകാര്യം ചെയ്തു. ടൈം മാനേജ്മെന്റിനെ കുറിച്ചും പരീക്ഷ സമയത്ത് ടെൻഷൻ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളെകുറിച്ചും കുട്ടികളുമായി സംവദിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട് നിന്ന ക്ലാസ്സ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12044 motivation.jpg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12044 motivation1.jpg|200px|ലഘുചിത്രം]] | |||
|} | |||
=='''മനുഷ്യാവകാശ ദിനം(10/12/2024) '''== | =='''മനുഷ്യാവകാശ ദിനം(10/12/2024) '''== | ||
മനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ മനീഷ് കുമാർ മനുഷ്യാവകാശങ്ങളെകുറിച്ചും ഇന്ന് നേരിടുന്ന വെല്ലുവിളികളെകുറിച്ചും കുട്ടികളോട് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രി പി വി സുകുമാരൻ എന്നവരും സംസാരിച്ചു. തുടർന്ന് മനുഷ്യാവകാശ പ്രതിജ്ഞ എടുത്തു. | മനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ മനീഷ് കുമാർ മനുഷ്യാവകാശങ്ങളെകുറിച്ചും ഇന്ന് നേരിടുന്ന വെല്ലുവിളികളെകുറിച്ചും കുട്ടികളോട് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രി പി വി സുകുമാരൻ എന്നവരും സംസാരിച്ചു. തുടർന്ന് മനുഷ്യാവകാശ പ്രതിജ്ഞ എടുത്തു. |