"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:


==സബ്ജില്ലാ കലോത്സവം==  
==സബ്ജില്ലാ കലോത്സവം==  
 
ചിറ്റൂർ ഉപജില്ലാ കലോത്സവം നവംബർ 5,6,7,8 തീയതികളിലായി കൊഴിഞ്ഞാമ്പാറ SPHSS ൽ വെച്ചു നടക്കുകയുണ്ടായി. നമ്മുടെ വിദ്യാലയത്തിൽ നിന്നും 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ്‌ ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. 59 പോയിന്റ് നേടി സബ്ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനവും, മികച്ച സർക്കാർ എൽ പി സ്കൂളിന്റെ ട്രോഫിയും കരസ്ഥമാക്കി. തുടർച്ചയായി നമ്മുടെ വിദ്യാലയമാണ് ഈ ട്രോഫി കരസ്ഥമാക്കുന്നത്. തമിഴ് കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും സമ്മാനിച്ചു. ആഹ്ലാദപ്രകടനവും നടത്തി.
ചിറ്റൂർ ഉപജില്ലാ കലോത്സവം നവംബർ 5,6,7,8 തിയതികളിലായി കൊഴിഞ്ഞമ്പാറ SPHSS ൽ വെച്ചു നടക്കുകയുണ്ടായി. നമ്മുടെ വിദ്യാലയത്തിൽ നിന്നും 11വ്യക്തി ഗതവും 2ഗ്രൂപ്പ്‌ ഇനത്തിലും പങ്കെടുത്തു. 59 പോയിന്റ് നേടി സബ്ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനവും, ബെസ്റ്റ് ഗവണ്മെന്റ് എൽ പി സ്കൂളി ന്റെ ട്രോഫിയും കരസ്ഥമാക്കി. തുടർച്ചയായി നമ്മുടെ വിദ്യാലയമാണ് ഈ ട്രോഫി കരസ്ഥമാക്കു ന്നത്. തമിഴ് കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും കൈമാറി ആഹ്ലാദപ്രകടനം നടത്തി.
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+
വരി 101: വരി 100:
|-
|-
| 11 || നിവേദ്യ.പി || അഭിനഗാനം മലയാളം - എ ഗ്രേഡ്
| 11 || നിവേദ്യ.പി || അഭിനഗാനം മലയാളം - എ ഗ്രേഡ്
|12|| ശിവന്യ || ലളിതഗാനം- സി ഗ്രേഡ്
|}
|}