"ജി യു പി എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NEETHU.M (സംവാദം | സംഭാവനകൾ)
No edit summary
NEETHU.M (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:

ഓലമേഞ്ഞ രണ്ടു പീടികയും ഓടുമേഞ്ഞ മൂന്ന് പീടികയും ഉള്ള ഒരങ്ങാടി,ഒരു പൊതുകിണർ ,ഒരു ബംഗ്ലാവ് ,ഉരുളൻ കല്ലുകൾ പാകിയ റോഡ് അങ്ങ് തെങ്ങിലക്കടവ് വരെ,റോഡിനിരുവശവും തെച്ചിക്കാടുകളും കൂരിക്കാടുകളും നിറഞ്ഞ ഭൂപ്രദേശം ,വല്ലപ്പോഴും ഇഴഞ്ഞു നീങ്ങിപ്പോകുന്ന മൂന്നു ചെറിയ ബസ്സുകൾ ,കൂടാതെ കാളവണ്ടികളും ...ഇതായിരുന്നു 1954 ലെ ചെറൂപ്പ- മണക്കാട് അങ്ങാടി .

ഈ അങ്ങാടിക്കടുത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനു വേണ്ടി അന്നത്തെ വിദ്യാഭ്യാസവകുപ്പിൽ നിന്നും ലഭിച്ച രേഖയുമായി പറമ്പിൽ ബസാറിൽ നിന്നും ഒരദ്ധ്യാപകൻ ഇവിടെ എത്തിച്ചേർന്നു.സ്കൂൾ തുടങ്ങാൻ  സൗകര്യപ്രദമായ സ്ഥലം ലഭിക്കാത്തതിനാൽ പീടികയ്ക്ക് മുകളിൽ ആദ്യമായ് മണക്കാട്  ഗവണ്മെന്റ് യു പി സ്കൂൾസ്ഥാപിതമായി.മൂന്നു ബെഞ്ചും ഒരു കസേരയും 13 വിദ്യാർത്ഥികളുമായി 1954 ൽ ചന്ദ്രശേഖർ മാസ്റ്റർ ഏകാദ്ധ്യാപകനായി സ്കൂൾ പ്രവർത്തനമാരംഭിച്ചു.
  നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

"https://schoolwiki.in/ജി_യു_പി_എസ്_മണക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്