"സെന്റ് മേരീസ് യു പി എസ് കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''കബനിഗിരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് മേരീസ് യു പി എസ് കബനിഗിരി '''. ഇവിടെ 90 ആണ്‍ കുട്ടികളും  76പെണ്‍കുട്ടികളും അടക്കം 166 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
       1950-കളുടെ തുടക്കത്തില്‍ ആണ് കബനിഗിരി, മരക്കടവ് പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. മരക്കടവ്, സീതാമൌണ്ട് സ്കൂളുകളില് നിന്ന് നാലാം ക്ളാസ്സ് പൂർത്തിയാക്കുന്ന കുട്ടികള്ക്ക് തുടർപഠനം സാധ്യമാക്കുക എന്ന, പ്രദേശവാസികളുടെ തീവ്രമായ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് "സെന്റ് മേരീസ് യു പി  കബനിഗിരി".
       1950-കളുടെ തുടക്കത്തില്‍ ആണ് കബനിഗിരി, മരക്കടവ് പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. മരക്കടവ്, സീതാമൌണ്ട് സ്കൂളുകളിൽ നിന്ന് നാലാം ക്ളാസ്സ് പൂർത്തിയാക്കുന്ന കുട്ടികള്‍ക്ക് തുടർപഠനം സാധ്യമാക്കുക എന്ന, പ്രദേശവാസികളുടെ തീവ്രമായ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് "സെന്റ് മേരീസ് യു പി  കബനിഗിരി".
       1972 -ല്‍ പണിക്കഴിപ്പിച്ച ഈ കെട്ടിടം വിദ്യാലയമെന്ന യാഥാര്‍ത്ഥ്യമായത്തീരുവാന്‍ ഇന്നാട്ടുകാര്‍ വളരയേറെ ആഗ്രഹിച്ചിരുന്നു. 1975-ല്‍ സ്കൂളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും 1976 ജൂണ്‍ 21-നാണ് സെന്റ് മേരീസ് എ.യു.പി സ്കൂള്‍ ആരംഭിക്കുന്നതിന് കേരള ഗവ. അഗീകാരം നല്‍കിയത്. മറ്റ് സ്കൂളുകളില്‍ പഠിച്ചു കൊണ്ടിരുന്ന പ്രദേശ വാസികളായ കുട്ടികള തിരികെ ചേര്‍ത്ത് സ്കൂള്‍ യഥാര്‍ഥത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത് ജൂലൈ 26 മാത്രമാണ്.

വരി 48: വരി 48:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
===== പ്രധാനാധ്യാപകർ =====
#സി.മരിയറ്റ
#സി.മരിയറ്റ
#എം.വി അലോഷ്യസ്
#എം.വി അലോഷ്യസ്
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/262535" എന്ന താളിൽനിന്ന് ശേഖരിച്ചത്