"ഗവഃ എൽ പി എസ് വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പ്രധാനാധ്യാപിക |
No edit summary |
||
| വരി 43: | വരി 43: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == വെള്ളനാട് ഗ്രാമപഞ്ചായത്തിന്‍റെ കേരള വികസന പദ്ധതിയുടെ ഭാഗമായി څകലാകേന്ദ്രംچ ഈ വിദ്യാലയം കേന്ദ്രമായി ആരംഭിച്ചു. ഈ പഞ്ചായത്തിലെ കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വെള്ളനാട് ഗ്രാമപഞ്ചായത്തിന്‍റെ കേരള വികസന പദ്ധതിയുടെ ഭാഗമായി څകലാകേന്ദ്രംچ ഈ വിദ്യാലയം കേന്ദ്രമായി ആരംഭിച്ചു. ഈ പഞ്ചായത്തിലെ കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. | |||
തബല, ഹാര്‍മോണിയം, ഗിറ്റാര്‍, കീബോര്‍ഡ്, ഫ്ളൂട്ട് എന്നീ സംഗീതോപകരണങ്ങളില്‍ പരിശീലനം ലഭ്യമാക്കുന്നു. | തബല, ഹാര്‍മോണിയം, ഗിറ്റാര്‍, കീബോര്‍ഡ്, ഫ്ളൂട്ട് എന്നീ സംഗീതോപകരണങ്ങളില്‍ പരിശീലനം ലഭ്യമാക്കുന്നു. | ||
| വരി 56: | വരി 57: | ||
? കുട്ടികള്‍ തയ്യാറാക്കുന്ന പതിപ്പുകളില്‍ നിന്നും അവര്‍ തന്നെ ഇന്‍ലന്‍റ് മാസിക തയ്യാറാക്കുന്നു. | ? കുട്ടികള്‍ തയ്യാറാക്കുന്ന പതിപ്പുകളില്‍ നിന്നും അവര്‍ തന്നെ ഇന്‍ലന്‍റ് മാസിക തയ്യാറാക്കുന്നു. | ||
== മികവുകള്‍ ==വിദ്യാലയത്തിന്‍റെ വളര്‍ച്ചയും വികാസവും | == മികവുകള്‍ == | ||
വിദ്യാലയത്തിന്‍റെ വളര്‍ച്ചയും വികാസവും | |||
1964 മുതല്‍ ക്രമാനുഗതമായ വളര്‍ച്ചയും വികാസവുമാണ് ഈ വിദ്യാലയത്തിന് ഉണ്ടായത്. ഓല ഷെഡുകള്‍ ഒഴിവായി. ഓടിട്ട കെട്ടിടങ്ങള്‍ വന്നു. തുടര്‍ന്ന് കോണ്‍ക്രീറ്റ് ഇരുനിലകെട്ടിടം വന്നു. ജനപങ്കാളിത്തത്തോടെ ചുറ്റുമതില്‍ വന്നു. തുടര്‍ന്ന് അധികാര വികേന്ദ്രീകരണത്തിന്‍റെ സാധ്യതയില്‍ ഗ്രാമപഞ്ചായത്ത് ചുറ്റുമതില്‍ കൂടുതല്‍ ശക്തമാക്കി. ശ്രീ. വര്‍ക്കല രാധാകൃഷ്ണന്‍ MP യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മനോഹരമായ ഒരു പ്രീസ്കൂള്‍ കെട്ടിടം പണി തീര്‍ത്തു. ധാരാളം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചു. തികച്ചും പരിസര സൗഹൃദപരമായ ഒരന്തരീക്ഷം ഇപ്പോള്‍ ഈ വിദ്യാലയത്തിനുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ പ്രദേശത്തുനിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെയെത്തുന്നത്. ഒട്ടനവധി അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടെങ്കിലും 99% രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ ഗവ. പ്രൈമറി വിദ്യാലയത്തിലേയ്ക്കാണ് അയയ്ക്കുന്നത്. തുടര്‍ച്ചയായ ജനപങ്കാളിത്തത്താലും അധ്യാപകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്താലും പ്രാദേശിക ഭരണകൂടത്തിന്‍റെ ക്രിയാത്മകമായ ഇടപെടല്‍ കൊണ്ടും ഈ വിദ്യാലയം ഓരോ വര്‍ഷവും പുരോഗതി പ്രാപിച്ചു വരുന്നു. മിക്ക ഗവ. സ്കൂളുകളിലും കുട്ടികള്‍ കുറയുമ്പോള്‍ ഇവിടെ എല്ലാവര്‍ഷവും കുട്ടികള്‍ കൂടുന്നുണ്ട്. | 1964 മുതല്‍ ക്രമാനുഗതമായ വളര്‍ച്ചയും വികാസവുമാണ് ഈ വിദ്യാലയത്തിന് ഉണ്ടായത്. ഓല ഷെഡുകള്‍ ഒഴിവായി. ഓടിട്ട കെട്ടിടങ്ങള്‍ വന്നു. തുടര്‍ന്ന് കോണ്‍ക്രീറ്റ് ഇരുനിലകെട്ടിടം വന്നു. ജനപങ്കാളിത്തത്തോടെ ചുറ്റുമതില്‍ വന്നു. തുടര്‍ന്ന് അധികാര വികേന്ദ്രീകരണത്തിന്‍റെ സാധ്യതയില്‍ ഗ്രാമപഞ്ചായത്ത് ചുറ്റുമതില്‍ കൂടുതല്‍ ശക്തമാക്കി. ശ്രീ. വര്‍ക്കല രാധാകൃഷ്ണന്‍ MP യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മനോഹരമായ ഒരു പ്രീസ്കൂള്‍ കെട്ടിടം പണി തീര്‍ത്തു. ധാരാളം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചു. തികച്ചും പരിസര സൗഹൃദപരമായ ഒരന്തരീക്ഷം ഇപ്പോള്‍ ഈ വിദ്യാലയത്തിനുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ പ്രദേശത്തുനിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെയെത്തുന്നത്. ഒട്ടനവധി അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടെങ്കിലും 99% രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ ഗവ. പ്രൈമറി വിദ്യാലയത്തിലേയ്ക്കാണ് അയയ്ക്കുന്നത്. തുടര്‍ച്ചയായ ജനപങ്കാളിത്തത്താലും അധ്യാപകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്താലും പ്രാദേശിക ഭരണകൂടത്തിന്‍റെ ക്രിയാത്മകമായ ഇടപെടല്‍ കൊണ്ടും ഈ വിദ്യാലയം ഓരോ വര്‍ഷവും പുരോഗതി പ്രാപിച്ചു വരുന്നു. മിക്ക ഗവ. സ്കൂളുകളിലും കുട്ടികള്‍ കുറയുമ്പോള്‍ ഇവിടെ എല്ലാവര്‍ഷവും കുട്ടികള്‍ കൂടുന്നുണ്ട്. | ||
| വരി 108: | വരി 110: | ||
== | == | ||
==വഴികാട്ടി== നെടുമങ്ങാട്-വെള്ളനാട്-കാട്ടാക്കട റോഡില്‍,വെള്ളനാട് ഹൈസ്കൂളിന്‍െറ ചുറ്റുമതില്‍ അവസാലിക്കുന്നിടത്തു കൂടിയുള്ള ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര റോഡിലൂടെ 50 മീറ്റര്‍, അല്ലെങ്കില്‍ വി.എസ്.ആഡിറ്റോറിയത്തിനു മുന്നില്‍ നിന്നും ഇടത്തോട്ടു 50 മീറ്റര്‍. | ==വഴികാട്ടി== | ||
നെടുമങ്ങാട്-വെള്ളനാട്-കാട്ടാക്കട റോഡില്‍,വെള്ളനാട് ഹൈസ്കൂളിന്‍െറ ചുറ്റുമതില്‍ അവസാലിക്കുന്നിടത്തു കൂടിയുള്ള ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര റോഡിലൂടെ 50 മീറ്റര്‍, അല്ലെങ്കില്‍ വി.എസ്.ആഡിറ്റോറിയത്തിനു മുന്നില്‍ നിന്നും ഇടത്തോട്ടു 50 മീറ്റര്‍. | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||