"ജി.യു.പി.എസ്. കൂട്ടിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
105 വര്‍ഷം പഴക്കമുള്ള ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിവിധ രംഗങ്ങളില്‍ ജോലി ചെയ്തു വരുന്നു.നിരവധി പേര്‍ മെഡിക്കല്‍ എന്‍ജിനീയറിംഗ് ഫീല്‍ഡിലൂടെ ഭാവി കണ്ടെത്തിയപ്പോള്‍ വിദേശത്തും സ്വദേശത്തുമായി തങ്ങളുടേതായ ബിസിനസ്  സാമ്രാജ്യം പടുത്തിയവരും കുറവല്ല. കൃഷി, കച്ചവടം തുടങ്ങിയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരും അനവധി.  വിജ്ഞാന മുത്തശ്ശിയുടെ പ്രമുഖരായ എല്ലാ മക്കളെയും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഓര്‍മ്മയില്‍ തങ്ങിയ നാമങ്ങള്‍ ഇവിടെ കുറിക്കട്ടെ.

[[ഇവിടെ ക്ലിക്ക് ചെയ്യാം.]]  
[[ഇവിടെ ക്ലിക്ക് ചെയ്യാം.]]  
== സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍  ==
കുട്ടികളുടെയും വിദ്യാലയത്തിന്റെയും മികവുകള്‍ കൃത്യമായി രക്ഷിതാക്കളെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും അറിയിക്കുന്നതായി സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നു. വാട്ട്സ് ആപിനു പുറമെ പ്രധാനമായും ഫേസ്ബുക്കിനെയാണ് ഇത്തരം ഇടപെടലിനായി ഉപയോഗിക്കുന്നത്. സ്കൂളിലുള്ള ഓരോ പ്രവര്‍ത്തനങ്ങളും കൂട്ടിലങ്ങാടി ഗവ യു.പി സ്കൂളിന്റെ ഫേസ് ബുക്ക് പേജില്‍ അപ്ഡേറ്റ് ചെയ്യുന്നതോടെ സ്കൂള്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കുന്നു.
Join on Our Facebook Page :  https://www.facebook.com/Gups-koottilangadi-385819364890688/?ref=bookmarks
* നേട്ടങ്ങള്‍, മികവുകള്‍
* നേട്ടങ്ങള്‍, മികവുകള്‍
# സംസ്ഥാന സര്‍ക്കാര്‍ മികച്ച പി ടി എ കള്‍ക്ക് അവാര്‍ഡ് ഏര്‍പെടുത്തിയ 2011-12 മുതല്‍ അതു വരെ എല്ലാ വര്‍ഷവും മങ്കട സബ് ജില്ലായിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള അവാര്‍ഡ് കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിനു സ്വന്തം.

"https://schoolwiki.in/ജി.യു.പി.എസ്._കൂട്ടിലങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്