"ജി.എൽ.പി.എസ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 41: വരി 41:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഭൗതിക സാഹചര്യങ്ങളുടെ  കാര്യത്തിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു
5 ക്‌ളാസ്മുറികൾ, ഓഫിസ് മുറി  , വലിയൊരു ഹാൾ, പൂന്തോട്ടം, കളിസ്ഥലം എന്നിവയെല്ലാം ഇവിടെയുണ്ട്
വൈദ്യുതി , വെള്ളം ,ഫോൺസൗകര്യം, ഇന്റർനെറ്റ് ഇവയൊക്കെ ഇവിടെ ലഭ്യമാണ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

04:42, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് പള്ളം
വിലാസം
പള്ളം
സ്ഥാപിതം21 - ആഗസ്റ്റ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201724610






ചരിത്രം

    ദേശമംഗലം  പഞ്ചായത്തിലെ പ്രകൃതി രമണീയമായ കുന്നിൻപുറത്തു ഈ സ്കൂൾ വന്നിട്ട് 31  
വർഷമായി . പള്ളം  പ്രദേശത്തു  ഒരു എൽ  പി  സ്കൂളിന്റെ  ആവശ്യകത കണ്ടറിഞ്ഞു നാട്ടുകാരുടെ
അനവധി നാളത്തെ പ്രയത്ന  ഫലമായി  അനുവദിച്ചു കിട്ടിയതാണു  ഈ സ്കൂൾ. 1985  ആഗസ്ററ് 21 നു
സ്കൂൾ ആരംഭിച്ചു.തിക്കും തിരക്കുമില്ലാത്ത വളരെ ശാന്തമായ അന്തരീക്ഷം  കുട്ടികളുടെ പഠനത്തിന് വളരെ അനുയോജ്യമാണ് .

ഭൗതികസൗകര്യങ്ങള്‍

ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു 5 ക്‌ളാസ്മുറികൾ, ഓഫിസ് മുറി , വലിയൊരു ഹാൾ, പൂന്തോട്ടം, കളിസ്ഥലം എന്നിവയെല്ലാം ഇവിടെയുണ്ട് വൈദ്യുതി , വെള്ളം ,ഫോൺസൗകര്യം, ഇന്റർനെറ്റ് ഇവയൊക്കെ ഇവിടെ ലഭ്യമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പള്ളം&oldid=262314" എന്ന താളിൽനിന്ന് ശേഖരിച്ചത്