"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 229: | വരി 229: | ||
|- | |- | ||
|} | |} | ||
ഒക്ടോബർ 9, തപാൽ ദിനത്തിൽ ചിറ്റൂർ പോസ്റ്റോഫീസ് സന്ദർശനം നടത്തി. നാലാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. കുട്ടികൾ പോസ്റ്റോഫീസിൻ്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും പോസ്റ്റ് മാസ്റ്റർ നൽകിയ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും പോസ്റ്റ് കാർഡും മിഠായികളും സമ്മാനിച്ചാണ് പോസ്റ്റ് ഓഫീസ് ജീവനക്കാർ കുട്ടികളെ യാത്രയാക്കിയത്.പോസ്റ്റ് | ഒക്ടോബർ 9, തപാൽ ദിനത്തിൽ ചിറ്റൂർ പോസ്റ്റോഫീസ് സന്ദർശനം നടത്തി. നാലാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. കുട്ടികൾ പോസ്റ്റോഫീസിൻ്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും പോസ്റ്റ് മാസ്റ്റർ നൽകിയ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും പോസ്റ്റ് കാർഡും മിഠായികളും സമ്മാനിച്ചാണ് പോസ്റ്റ് ഓഫീസ് ജീവനക്കാർ കുട്ടികളെ യാത്രയാക്കിയത്. പോസ്റ്റ് ബോക്സിന്റെ മോഡൽ നിർമ്മാണം, പഴയ കാല ആശയ വിനിമയോപാധിയായ ഇൻലൻ്റ്, സ്റ്റാമ്പ് എന്നിവ പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു. | ||
===പേവിഷബാധ ബോധവൽക്കരണ ക്ലാസ് === | ===പേവിഷബാധ ബോധവൽക്കരണ ക്ലാസ് === | ||
| വരി 238: | വരി 238: | ||
|- | |- | ||
|} | |} | ||
ലോക പേവിഷ | ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെ സഹായത്തോടെ കുട്ടികൾക്ക് ഒക്ടോബർ 9ന് ബോധവത്കരണ ക്ലാസ് നടത്തി. ദീപ നേതൃതം നൽകി. പേ വിഷബാധയെ പ്രതിരോധിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ ക്ലാസിൽ വിശദീകരിച്ചു. ഇത് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. | ||
==നവംബർ == | ==നവംബർ == | ||
===കേരളപ്പിറവി === | ===കേരളപ്പിറവി === | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 249: | വരി 248: | ||
|- | |- | ||
|} | |} | ||
നവംബർ 1 കേരളപിറവി ദിനത്തിൽ മലയാളഭാഷയുടെ പ്രാധാന്യം വിളിച്ചോദുന്ന പ്രതിജ്ഞ ചൊല്ലിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ യുള്ള കുട്ടികൾ എല്ലാം കേരളത്തനിമയുള്ള വേഷങ്ങൾ ധരിച്ചു വിദ്യാലയത്തിൽ എത്തിയത് കൗതുകമുണർത്തി. പാട്ട്, പ്രസംഗം, നൃത്തവിഷ്ക്കാരം എന്നീ പരിപാടികൾ കൊണ്ട് കേരളപിറവി ദിനം മനോഹരമാക്കാൻ സാധിച്ചു. കേരളത്തെ കുറിച്ചും ജില്ലകളെക്കുറിച്ചും പരിചയപ്പെ ടുത്തികൊണ്ടുള്ള സ്കിറ്റ്, പാട്ട് എന്നിവ എടുത്തു പറയേണ്ട ഒന്നാണ്. | |||
===രുചിമേള=== | ===രുചിമേള=== | ||
| വരി 257: | വരി 257: | ||
|- | |- | ||
|} | |} | ||
ഒന്നാം ക്ലാസിലെ പിന്നേയും പിന്നേയും ചെറുതായി പാലപ്പം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാടൻ വിഭവങ്ങളുടെ ഒരു രുചി മേള ക്ലാസിൽ സംഘടിപ്പിച്ചു. 4.11.2024,തിങ്കളാഴ്ച കാലത്ത് 10.30 ന് കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി വന്ന നാടൻ പലഹാരങ്ങൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. രുചിമേള ഉദ്ഘാടനം ചെയ്തത് പ്രധാന അധ്യാപിക ദീപ ആയിരുന്നു. നാടൻ പലഹാരങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ടീച്ചർ കുട്ടികളുമായി സംസാരിച്ചു. അതിനുശേഷം ഓരോ കുട്ടികളും അവരവർ കൊണ്ടുവന്ന പലഹാരത്തെ ക്ലാസിൽ പരിചയപ്പെടുത്തി. കുട്ടികൾ കൊണ്ടുവന്ന പലഹാരങ്ങൾ പരസ്പരം കൈമാറി രുചിച്ചു നോക്കി. നാടൻ വിഭവങ്ങളുടെ സ്വാദും ഗുണവും കുട്ടികളിലേക്ക് എത്തിക്കാൻ ഈയൊരു പ്രവർത്തനത്തിലൂടെ സാധിച്ചു. | |||
===ശിശുദിനം === | ===ശിശുദിനം === | ||
| വരി 265: | വരി 266: | ||
|- | |- | ||
|} | |} | ||
ഒന്നാം ക്ലാസിലെ ബണ്ണി കുട്ടികളുടെ അസംബ്ലിയോടു കൂടി ശിശുദിന ആഘോഷങ്ങൾക്ക് തുടക്കമായി. പ്രധാന അധ്യാപിക ദീപ എല്ലാവർക്കും ശിശുദിന ആശംസകൾ നേർന്നു. ചാച്ചാജിയുടെ വേഷം ധരിച്ച് കുട്ടികളെത്തിയത് പരിപാടികൾ ആകർഷകമാക്കി. പാട്ട്, പ്രസംഗം, നൃത്തം, കഥ, കവിത തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പരിപാടികളിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിലെ എസ്.പി.സി വിദ്യാർത്ഥിനികൾ, ഹൈസ്കൂൾ പ്രധാന അധ്യാപിക ബിനിത, എസ്.പി.സി ചുമതലയുള്ള അധ്യാപിക ആശ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ കുഞ്ഞുമക്കൾക്കും മധുരവും ക്രയോൺസും ബലൂണും സമ്മാനിച്ചു. അധ്യാപിക സുനിത പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശംസയും നന്ദിയും അറിയിച്ചു. | ഒന്നാം ക്ലാസിലെ ബണ്ണി കുട്ടികളുടെ അസംബ്ലിയോടു കൂടി ശിശുദിന ആഘോഷങ്ങൾക്ക് തുടക്കമായി. പ്രധാന അധ്യാപിക ദീപ എല്ലാവർക്കും ശിശുദിന ആശംസകൾ നേർന്നു. ശിശുദിനത്തിനു മുന്നോടിയായി നടത്തിയ ചിത്ര രചന മത്സരം, പ്രസംഗ മത്സരം വിജയികൾക്ക് സമ്മാങ്ങൾ നൽകി. ചാച്ചാജിയുടെ വേഷം ധരിച്ച് കുട്ടികളെത്തിയത് പരിപാടികൾ ആകർഷകമാക്കി. പാട്ട്, പ്രസംഗം, നൃത്തം, കഥ, കവിത തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പരിപാടികളിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിലെ എസ്.പി.സി വിദ്യാർത്ഥിനികൾ, ഹൈസ്കൂൾ പ്രധാന അധ്യാപിക ബിനിത, എസ്.പി.സി ചുമതലയുള്ള അധ്യാപിക ആശ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ കുഞ്ഞുമക്കൾക്കും മധുരവും ക്രയോൺസും ബലൂണും സമ്മാനിച്ചു. അധ്യാപിക സുനിത പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശംസയും നന്ദിയും അറിയിച്ചു. | ||
===നവംബർ 26=== | |||
ദേശീയ വിരമുക്തദിനത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ യുള്ള കുട്ടികൾക്ക് വിരമരുന്ന് രണ്ടു ഘട്ടങ്ങളിലായി നൽകുകയുണ്ടായി. ഉച്ച ഭക്ഷണത്തിനു ശേഷം വിരമരുന്ന് ചവച്ചരച്ചു കഴിച്ചു. പനി, ചുമ, ജലദോഷം,.. ഉള്ള കുട്ടികൾക്ക് രണ്ടാം ഘട്ടത്തിലാണ് നൽകിയത്. 250കുട്ടികൾക്ക് വിര മരുന്ന് നൽകികൊണ്ട് വിരമുക്തമാക്കി. | |||
==ഡിസംബർ== | |||
===ഭിന്നശേഷി ദിനം=== | |||
ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ശാരീരിക മാനസിക വെല്ലുവിളി നേരിട്ട് സമൂഹത്തിൽ ഉയർന്ന തലത്തിൽ എത്തിയ വ്യക്തികളെ അസംബ്ലിയിൽ പരിചയപ്പെടുത്തി. അവരുടെ ചിത്രങ്ങളോടുകൂടിയ ലഘുക്കുറിപ്പുകൾ വായിച്ച് അവതരിപ്പിച്ചു. അതോടൊപ്പം രണ്ടാം ക്ലാസ്സിലെ അഭിനന്ദ് എം നാടൻ പാട്ട് അവതരിപ്പിച്ചു. | |||
===ക്രിസ്തുമസ്=== | |||
20.12.2024 വെള്ളിയാഴ്ച ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസിനെ വരവേൽക്കാൻ പ്രീ - പ്രൈമറിയിൽ പുൽക്കൂടൊരുക്കി. എല്ലാ കുട്ടികളും ആശംസാ കാർഡുകൾ പരസ്പരം കൈമാറി. പൂർവ്വ അധ്യാപികയായ ലില്ലി എല്ലാ കുട്ടികൾക്കും കേക്ക് സംഭാവന ചെയ്തു. നാലാം ക്ലാസ് വിദ്യാർഥിനി ഹെലൻഷൈൻ സാന്താക്ലോസിന്റെ വേഷം ധരിച്ച് കുട്ടികളെ രസിപ്പിച്ചു. ചുവന്ന ഉടുപ്പിട്ട്, തൊപ്പികൾ ധരിച്ച് സ്കൂൾ ഗ്രൗണ്ടിൽ കരോൾ പാടി കൊണ്ട് നൃത്തം വെച്ചു. സ്നേഹത്തിൻ്റെയും ത്യാഗത്തിന്റെയും ദിനം മനോഹരമായി ആഘോഷിച്ചു. | |||