ഉള്ളടക്കത്തിലേക്ക് പോവുക

"പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hareesh E (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Hareesh E (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 68: വരി 68:
|}
|}
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-Thodupuzha Poochapra Bus Route Last Stop


{| class="infobox collapsible collapsed" style="clear:left; width:45%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പെരിന്തല്‍മണ്ണ - പാണ്ടിക്കാട് റൂട്ടിൽ അരിക്കണ്ടം പാക്കിൽ നിന്നും അരീച്ചോല റോഡിലൂടെ  രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.<br>
 
* ആനക്കയം - പാണ്ടിക്കാട് റൂട്ടിൽ ആമക്കാട് നിന്നും നാല് കിലോമീറ്റർ ദൂരം.
* പെരിന്തല്‍മണ്ണ - പാണ്ടിക്കാട് റൂട്ടിൽ അരിക്കണ്ടം പാക്കിൽ നിന്നും അരീച്ചോല റോഡിലൂടെ  രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.
 
* ആനക്കയം - പാണ്ടിക്കാട് റൂട്ടിൽ ആമക്കാട് നിന്നും നാല് കിലോമീറ്റർ ദൂരം.  
     
|----
|----
{{#multimaps: 11.067027, 76.206575 | width=400px | zoom=12 }}
 
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.067027, 76.206575 |zoom=14}}

23:47, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല
വിലാസം
അരീച്ചോല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2017Hareesh E





ആമുഖം

മലപ്പുറം ജില്ലയിൽ കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡ് അരീച്ചോലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എയ്ഡഡ് എൽ.പി സ്‌കൂളായ ഇവിടെ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 100ലധികം കുട്ടികൾ പഠിക്കുന്നു.

ചരിത്രം

1976 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസിയായ പരുത്തിക്കുത്ത് മുഹമ്മദ് (വാപ്പുഹാജി) സ്‌കൂളിന് ആവശ്യമായ സ്ഥലം വിട്ടു നൽകുകയും അധ്യാപകനും പൊതുപ്രവർത്തകനായ ജമാല്‍ മുഹമ്മദ് നിര്‍മ്മാണം ഏറ്റെടുക്കുകയും ചെയ്തു. പി.എം. അബ്ദുല്‍ റസാഖ്, വള്ളിക്കാടന്‍ കുഞ്ഞാപ്പ, പരുത്തിക്കുത്ത് ഉമ്മര്‍ ഹാജി, കുന്നുമ്മല്‍ പുളിക്കോട് കുഞ്ഞഹമ്മദ്, പുഴക്കല്‍ മുഹമ്മദ്, സമദ് ഹാജി, അലവി ഹാജി തുടങ്ങി നിരവധി നാട്ടുകാര്‍ ഈ വിദ്യാലയത്തിന്റെ രൂപീകരണത്തിനായി പ്രയത്‌നിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • നാല് ക്ലാസ്മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, വായനാ മുറി, പാചകപ്പുര എന്നിവ വിദ്യാലയത്തിലുണ്ട്.
  • ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും ശുചി മുറികളും.
  • 1250 ലധികം പുസ്തകങ്ങളുള്ള ലൈബ്രറി.
  • സ്വന്തമായി കളിസ്ഥലം
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷനോട് കൂടിയ ഐ.ടി ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • സയൻസ് ക്ലബ്
  • ആരോഗ്യ ക്ലബ്

ഭരണനിര്‍വഹണം

സ്‌കൂള്‍ മാനേജര്‍, പി.ടി.എ, എം.ടി.എ, എസ്.എം.സി എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂൾ പ്രവർത്തിച്ചു വരുന്നത്. വിദ്യാലയത്തിലെ മുൻ അധ്യാപിക കൂടിയായിരുന്ന പി. സക്കീനാബിയാണ് 2012 മുതൽ സ്‌കൂളിന്റെ മാനേജർ.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ക്രമ നമ്പർ പേര് കാലയളവ്
1 എം. മേരി 1976-1999
2 പി.എം. ജോസഫ് 2000-2010
3 കെ.എം. മേരിക്കുട്ടി 2011-2013
4 ഒ.പി. ആമിന 2014-

വഴികാട്ടി

{{#multimaps:11.067027, 76.206575 |zoom=14}}