"എസ് എച്ച് എൽ പി എസ് കടയനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
==കോട്ടയം ജില്ലയില്‍ വെള്ളാവൂര്‍ പഞ്ചായത്തില്‍ 3-ം വാര്‍ഡില്‍ കടയനിക്കാട് എന്ന സ്ഥലത്ത് എസ്. എച്ച്. എല്‍. പി. സ്കൂള്‍ സ്ഥിതിചെയ്യുന്ന.  പെരുന്നേല്‍ ആശാന്‍ ഒരു കുടിപ്പള്ളിക്കൂടമായി 1.10.1917 ല്‍ ഈ സ്ഥാപനം ആരംഭിച്ചു.  1920 ല്‍ ഇത് ഗ്രാന്റ് സ്കൂളായി അംഗീകരിച്ചു.  1926 ല്‍ ഈ സ്കൂള്‍ തലക്കുളത്തില്‍ മത്തായി ചെറിയാന്‍ ഏറ്റെടുക്കുകയും, പള്ളി സ്ഥാപിച്ചുകഴിഞ്ഞപ്പോള്‍ പള്ളിക്കു വിട്ടുകൊടുക്കുകയും ചെയ്തു.  മലേപ്പറമ്പില്‍ ആഗസ്തി കോരയില്‍ നിന്നും 25 സെന്റ് സ്ഥലം വാങ്ങി സ്കൂള്‍ കെട്ടിടം അവിടെ പണികഴിപ്പിച്ചു.  ഓലക്കെട്ടിടമായിരുന്ന സ്കൂള്‍ ഒരവസരത്തില്‍ സാമൂഹ്യദ്രോഹകള്‍ തീ വച്ച് നശിപ്പിച്ചു.  പിന്നീട് പണി തീര്‍ത്ത സ്കൂളാണ് ഇന്നുള്ളത്.  5-ം ക്ലാസ് വരെയുണ്ടായിരുന്ന ഈ സ്കൂള്‍ കുട്ടികളുടെ കുറവുമൂലം 4-ാ ക്ലാസ് വരെയുള്ള എല്‍. പി. സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു.==
കോട്ടയം ജില്ലയില്‍ വെള്ളാവൂര്‍ പഞ്ചായത്തില്‍ 3-ം വാര്‍ഡില്‍ കടയനിക്കാട് എന്ന സ്ഥലത്ത് എസ്. എച്ച്. എല്‍. പി. സ്കൂള്‍ സ്ഥിതിചെയ്യുന്ന.  പെരുന്നേല്‍ ആശാന്‍ ഒരു കുടിപ്പള്ളിക്കൂടമായി 1.10.1917 ല്‍ ഈ സ്ഥാപനം ആരംഭിച്ചു.  1920 ല്‍ ഇത് ഗ്രാന്റ് സ്കൂളായി അംഗീകരിച്ചു.  1926 ല്‍ ഈ സ്കൂള്‍ തലക്കുളത്തില്‍ മത്തായി ചെറിയാന്‍ ഏറ്റെടുക്കുകയും, പള്ളി സ്ഥാപിച്ചുകഴിഞ്ഞപ്പോള്‍ പള്ളിക്കു വിട്ടുകൊടുക്കുകയും ചെയ്തു.  മലേപ്പറമ്പില്‍ ആഗസ്തി കോരയില്‍ നിന്നും 25 സെന്റ് സ്ഥലം വാങ്ങി സ്കൂള്‍ കെട്ടിടം അവിടെ പണികഴിപ്പിച്ചു.  ഓലക്കെട്ടിടമായിരുന്ന സ്കൂള്‍ ഒരവസരത്തില്‍ സാമൂഹ്യദ്രോഹകള്‍ തീ വച്ച് നശിപ്പിച്ചു.  പിന്നീട് പണി തീര്‍ത്ത സ്കൂളാണ് ഇന്നുള്ളത്.  5-ം ക്ലാസ് വരെയുണ്ടായിരുന്ന ഈ സ്കൂള്‍ കുട്ടികളുടെ കുറവുമൂലം 4-ാ ക്ലാസ് വരെയുള്ള എല്‍. പി. സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു.


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
==ചങ്ങനാശ്ശേരി അതിരൂപത കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്==
ചങ്ങനാശ്ശേരി അതിരൂപത കോർപൊറേറ്റ് മാനേജ്മെൻറ് 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==6 ക്ലാസ്സ് മുറികളും, ഓഫീസ് മുറിയും, കമ്പ്യൂട്ടര്‍ മുറിയും, ഒരു അടുക്കളയും ചേര്‍ന്നതാണ് ഇന്നത്തെ സ്കൂള്‍ കെട്ടിടം.  LKG, UKG, 1-4 വരെയുള്ള ക്ലാസുകളില്‍ ബഞ്ചുകളും ഡസ്കുകളും ഉണ്ട്.  എല്ലാ ക്ലാസുകളിലും ഫാനും, ലൈറ്റും, കുടിവെള്ളസൗകര്യവും ഉണ്ട്.  2004 ല്‍ മഴവെള്ള സംഭരണി നിര്‍മ്മിച്ചു.  കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങളും ഉണ്ട്.  2014-15 സ്കൂള്‍ വര്‍ഷത്തില്‍ സ്കൂളിന്റെ മേല്‍ക്കൂര മാറ്റുകയും, പെയിന്റ് ചെയ്ത് സ്കൂള്‍ കെട്ടിടം ബലവത്താക്കുകയും ചെയ്തു.==
6 ക്ലാസ്സ് മുറികളും, ഓഫീസ് മുറിയും, കമ്പ്യൂട്ടര്‍ മുറിയും, ഒരു അടുക്കളയും ചേര്‍ന്നതാണ് ഇന്നത്തെ സ്കൂള്‍ കെട്ടിടം.  LKG, UKG, 1-4 വരെയുള്ള ക്ലാസുകളില്‍ ബഞ്ചുകളും ഡസ്കുകളും ഉണ്ട്.  എല്ലാ ക്ലാസുകളിലും ഫാനും, ലൈറ്റും, കുടിവെള്ളസൗകര്യവും ഉണ്ട്.  2004 ല്‍ മഴവെള്ള സംഭരണി നിര്‍മ്മിച്ചു.  കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങളും ഉണ്ട്.  2014-15 സ്കൂള്‍ വര്‍ഷത്തില്‍ സ്കൂളിന്റെ മേല്‍ക്കൂര മാറ്റുകയും, പെയിന്റ് ചെയ്ത് സ്കൂള്‍ കെട്ടിടം ബലവത്താക്കുകയും ചെയ്തു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==ഡാന്‍സ്, സംഗീതം, ചിത്രരചന, പെയിന്റിംഗ്, പ്രവൃത്തിപരിചയം, കായികം, കൃഷി എന്നീ മേഖലകളില്‍ കുട്ടികള്‍ക്ക് പരിശിലനം നല്‍കുകയും, കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.  കൂടാതെ ദേശീയ ദിനങ്ങളും വിപുലമായ രീതിയില്‍ സ്കൂളില്‍ ആഘോഷിക്കുന്നു.  എല്ലാ വര്‍ഷവും വിനോദയാത്ര സംഘടിപ്പിക്കുന്നുണ്ട്. ==  
ഡാന്‍സ്, സംഗീതം, ചിത്രരചന, പെയിന്റിംഗ്, പ്രവൃത്തിപരിചയം, കായികം, കൃഷി എന്നീ മേഖലകളില്‍ കുട്ടികള്‍ക്ക് പരിശിലനം നല്‍കുകയും, കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.  കൂടാതെ ദേശീയ ദിനങ്ങളും വിപുലമായ രീതിയില്‍ സ്കൂളില്‍ ആഘോഷിക്കുന്നു.  എല്ലാ വര്‍ഷവും വിനോദയാത്ര സംഘടിപ്പിക്കുന്നുണ്ട്.
== മുൻ സാരഥികൾ ==
സി. ടി. ജോർജ് - 1926-1953
എം. എ. സ്കറിയ 1953  - 1963
ജി. സി. ചാക്കോ 1963  - 1970
എം. എ. സ്കറിയ 1970  - 1973
ജി. സി. ചാക്കോ 1973  - 1978
എം. എ. സ്കറിയ 1978 - 1982
കെ. ടി. കുര്യൻ 1982  -1987
കെ. എം. മാത്യു 1987  - 1990
കെ. ജെ. വർഗീസ് 1990
എ. ബി. സെബാസ്റ്റ്യൻ 1990  - 1996
എം. ടി. അന്നമ്മ 1996  - 2000
സി. സി. മേരിക്കുട്ടി 2000  - 2002
സാലിയാമ്മ 2002  - 2014
അന്നമ്മ ജോസഫ് 2003  - 2014
മോളികുട്ടി ചാക്കോ 2014 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
മാർ. മാത്യു പെരിയംകുന്നേൽ (ആന്ധ്ര പ്രദേശ് ബിഷപ് )
വി. ഡി. രാധാകൃഷ്ണൻ ( ഡി.ജി.പി )
വി. കെ. കരുണാകരൻ ( കോട്ടയം ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് )
സുരേന്ദ്രൻ പി. കെ.( മുൻ പഞ്ചായത്ത് പ്രസിഡണ്ട് )
ഫാദർ ചെറിയാൻ തലക്കുളം സി.എം.ഐ. ( റിട്ട. പ്രിൻസിപ്പൽ സെൻറ് ഡൊമിനിക്സ്  കാഞ്ഞിരപ്പള്ളി ) 


== ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ .==
== ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ .==

23:28, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എസ് എച്ച് എൽ പി എസ് കടയനിക്കാട്
വിലാസം
കടയനിക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201732407





അറിവിന്റെ കൈത്തിരിവെട്ടം പകർന്നു ഒരു ഗ്രാമത്തെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശി

ചരിത്രം

കോട്ടയം ജില്ലയില്‍ വെള്ളാവൂര്‍ പഞ്ചായത്തില്‍ 3-ം വാര്‍ഡില്‍ കടയനിക്കാട് എന്ന സ്ഥലത്ത് എസ്. എച്ച്. എല്‍. പി. സ്കൂള്‍ സ്ഥിതിചെയ്യുന്ന. പെരുന്നേല്‍ ആശാന്‍ ഒരു കുടിപ്പള്ളിക്കൂടമായി 1.10.1917 ല്‍ ഈ സ്ഥാപനം ആരംഭിച്ചു. 1920 ല്‍ ഇത് ഗ്രാന്റ് സ്കൂളായി അംഗീകരിച്ചു. 1926 ല്‍ ഈ സ്കൂള്‍ തലക്കുളത്തില്‍ മത്തായി ചെറിയാന്‍ ഏറ്റെടുക്കുകയും, പള്ളി സ്ഥാപിച്ചുകഴിഞ്ഞപ്പോള്‍ പള്ളിക്കു വിട്ടുകൊടുക്കുകയും ചെയ്തു. മലേപ്പറമ്പില്‍ ആഗസ്തി കോരയില്‍ നിന്നും 25 സെന്റ് സ്ഥലം വാങ്ങി സ്കൂള്‍ കെട്ടിടം അവിടെ പണികഴിപ്പിച്ചു. ഓലക്കെട്ടിടമായിരുന്ന സ്കൂള്‍ ഒരവസരത്തില്‍ സാമൂഹ്യദ്രോഹകള്‍ തീ വച്ച് നശിപ്പിച്ചു. പിന്നീട് പണി തീര്‍ത്ത സ്കൂളാണ് ഇന്നുള്ളത്. 5-ം ക്ലാസ് വരെയുണ്ടായിരുന്ന ഈ സ്കൂള്‍ കുട്ടികളുടെ കുറവുമൂലം 4-ാ ക്ലാസ് വരെയുള്ള എല്‍. പി. സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപത കോർപൊറേറ്റ് മാനേജ്മെൻറ്

ഭൗതികസൗകര്യങ്ങള്‍

6 ക്ലാസ്സ് മുറികളും, ഓഫീസ് മുറിയും, കമ്പ്യൂട്ടര്‍ മുറിയും, ഒരു അടുക്കളയും ചേര്‍ന്നതാണ് ഇന്നത്തെ സ്കൂള്‍ കെട്ടിടം. LKG, UKG, 1-4 വരെയുള്ള ക്ലാസുകളില്‍ ബഞ്ചുകളും ഡസ്കുകളും ഉണ്ട്. എല്ലാ ക്ലാസുകളിലും ഫാനും, ലൈറ്റും, കുടിവെള്ളസൗകര്യവും ഉണ്ട്. 2004 ല്‍ മഴവെള്ള സംഭരണി നിര്‍മ്മിച്ചു. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങളും ഉണ്ട്. 2014-15 സ്കൂള്‍ വര്‍ഷത്തില്‍ സ്കൂളിന്റെ മേല്‍ക്കൂര മാറ്റുകയും, പെയിന്റ് ചെയ്ത് സ്കൂള്‍ കെട്ടിടം ബലവത്താക്കുകയും ചെയ്തു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഡാന്‍സ്, സംഗീതം, ചിത്രരചന, പെയിന്റിംഗ്, പ്രവൃത്തിപരിചയം, കായികം, കൃഷി എന്നീ മേഖലകളില്‍ കുട്ടികള്‍ക്ക് പരിശിലനം നല്‍കുകയും, കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ദേശീയ ദിനങ്ങളും വിപുലമായ രീതിയില്‍ സ്കൂളില്‍ ആഘോഷിക്കുന്നു. എല്ലാ വര്‍ഷവും വിനോദയാത്ര സംഘടിപ്പിക്കുന്നുണ്ട്.

മുൻ സാരഥികൾ

സി. ടി. ജോർജ് - 1926-1953 എം. എ. സ്കറിയ 1953 - 1963 ജി. സി. ചാക്കോ 1963 - 1970 എം. എ. സ്കറിയ 1970 - 1973 ജി. സി. ചാക്കോ 1973 - 1978 എം. എ. സ്കറിയ 1978 - 1982 കെ. ടി. കുര്യൻ 1982 -1987 കെ. എം. മാത്യു 1987 - 1990 കെ. ജെ. വർഗീസ് 1990 എ. ബി. സെബാസ്റ്റ്യൻ 1990 - 1996 എം. ടി. അന്നമ്മ 1996 - 2000 സി. സി. മേരിക്കുട്ടി 2000 - 2002 സാലിയാമ്മ 2002 - 2014 അന്നമ്മ ജോസഫ് 2003 - 2014 മോളികുട്ടി ചാക്കോ 2014

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മാർ. മാത്യു പെരിയംകുന്നേൽ (ആന്ധ്ര പ്രദേശ് ബിഷപ് ) വി. ഡി. രാധാകൃഷ്ണൻ ( ഡി.ജി.പി ) വി. കെ. കരുണാകരൻ ( കോട്ടയം ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ) സുരേന്ദ്രൻ പി. കെ.( മുൻ പഞ്ചായത്ത് പ്രസിഡണ്ട് ) ഫാദർ ചെറിയാൻ തലക്കുളം സി.എം.ഐ. ( റിട്ട. പ്രിൻസിപ്പൽ സെൻറ് ഡൊമിനിക്സ് കാഞ്ഞിരപ്പള്ളി )

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ .

  • പരിസ്ഥിതി ക്ലബ്
  • ഹരിത ക്ലബ്
  • ശുചിത്വ ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • മാത്ത്സ് ക്ലബ്

മുതലായ ക്ലബുകള്‍ സ്കൂളില്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നു.



വഴികാട്ടി

{{#multimaps:9.507737 ,76.727261| width=800px | zoom=16 }}