"ജി. ഡബ്ല്യു എൽ. പി. എസ്. അഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

history of school
No edit summary
(history of school)
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
 
 
===ചരതരാം
1956-57 ജൂണ്‍ 1  അദ്ധയയന വര്‍ഷം ആരംഭിചു .ഒന്നും രണ്ടും ക്ലാസ്സകളുമാണ് ആരംഭിഛ്ത് .കൊള്ളന്നൂര്‍ പ്രദേശം ഹരിജന്‍  കോളനിയായി പ്രഖ്യാപിച്ചു. പുഴങ്കര കൃഷ്ണന്‍, എം.വി. തോമസ്, എം. ടി. പൊറിഞ്ജു എന്നിവരുടെ അപേക്ഷ പ്രകാരം ഈ പ്രദേശം ഹരിജന്‍ ക്ഷേമവകുപ്പ് ഏറ്റെടുക്കുകയും സ്കൂളിന് സ്വന്തമായി സര്‍ വ്വേ നമ്പര്‍ 195 പ്രകാരം 17.5 സെന്റ് സ്ഥലം അനുവദിക്കുകയും ചെയ്തു. 'ഗവണ്മെന്റ് ഹരിജന്‍ വെല്‍ഫെയര്‍ സ്കൂള്‍' എന്ന പേരില്‍ പ്രവര്‍ത്തനം 1957- 1958 വര്‍ഷത്തില്‍ ആരംഭിക്കുകയും ചെയ്തു. ആ വര്‍ഷം 112 കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/261985" എന്ന താളിൽനിന്ന് ശേഖരിച്ചത്