"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 240: വരി 240:

=== 1.ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ ===
=== 1.ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ ===
ജൂൺ  പതിമൂന്നാം തീയതി  സ്കൂൾ കമ്പ്യൂട്ടർ ലാബിൽ  ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  നടത്തി .  മൊത്തം 43  കുട്ടികൾ പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്യുകയും 46 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു.  കൈറ്റ് ആർ പി ആയ തോമസ് വർഗീസ് സർ ന്റെ മേൽനോട്ടത്തിൽ  കൈറ്റ് മിസ്ട്രെസ്സ് മാരായ   ധന്യ മോൾ എസ്  , രാജി റ്റി.എസ്   എന്നിവർ നേതൃത്യം  നൽകി. 41 കുട്ടികൾക്കു അംഗത്വം ലഭിച്ചു. നിലവിൽ 37 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒണ്ട്.  
ജൂൺ  പതിമൂന്നാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ  ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.മൊത്തം 47 കുട്ടികൾ പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്യുകയും 46 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു.  കൈറ്റ് ആർ.പി ആയ തോമസ് വർഗീസ് സർ ന്റെ മേൽനോട്ടത്തിൽ  കൈറ്റ് മിസ്ട്രെസ്സ് മാരായ   ധന്യ മോൾ എസ്  , രാജി റ്റി.എസ് എന്നിവർ നേതൃത്യം നൽകി. 41 കുട്ടികൾക്കു അംഗത്വം ലഭിച്ചു.നിലവിൽ 37 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒണ്ട്.  

=== 2. ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് ===
=== 2. ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് ===
2023 ജൂലൈ പതിമൂന്നാം തീയതി കൈറ്റ് ആർ.പി ആയ സാജൻ സാമുവൽ സർ കുട്ടികൾക്ക് സ്കൂൾ ലെവൽ ക്യാമ്പ് എടുത്തു.39 കുട്ടികൾ പങ്കെടുത്തു .കുട്ടികളെ റോബോട്ടിക്‌സ്,ഇ- കൊമേഴ്‌സ്,ജി.പി.എസ്,വി.ആർ,എ.ഐ  എന്നീ അഞ്ചു ഗ്രൂപ്പുകൾ ആയി തരംതിരിച്ച് ലിറ്റിൽ കൈറ്റ്സ് ന്റെ പ്രാധാന്യം,ഒരു കൈറ്റിൻറെ ചുമതലകൾ എന്നിവയെ പറ്റി ബോധവൽകരിച്ചു.

അനിമേഷൻ,റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ സർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. അർഡിനോ  കിറ്റ് കൊണ്ടുള്ള അരി കൊത്തുന്ന കോഴി കുട്ടികളിൽ കൗതുകം ഉണർത്തി. ഊർജ്വസലമായ ക്ലാസ് വൈകിട്ട് നാലുമണിക്ക്  അവസാനിച്ചു.
അനിമേഷൻ,റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ സർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. അർഡിനോ  കിറ്റ് കൊണ്ടുള്ള അരി കൊത്തുന്ന കോഴി കുട്ടികളിൽ കൗതുകം ഉണർത്തി. ഊർജ്വസലമായ ക്ലാസ് വൈകിട്ട് നാലുമണിക്ക്  അവസാനിച്ചു.

15:19, 13 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
33064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33064
യൂണിറ്റ് നമ്പർLK/2018/33064
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ലീഡർഅദ്വൈത് ശങ്കർ എ
ഡെപ്യൂട്ടി ലീഡർകൃഷ്ണേന്ദു പ്രമോദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ധന്യാമോൾ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രാജി റ്റി.എസ്
അവസാനം തിരുത്തിയത്
13-12-2024Athiraprakash

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

അംഗങ്ങൾ
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 9113 ABIN THOMAS 8 B
2 9189 ADHITHYAN BINU 8 D
3 9145 ADITHYAKRISHNA ANISH T 8 D
4 9129 ADWAITH SHANKAR A 8 D
5 9403 AHANYA MURALI 8 B
6 9402 AJANYA SAJI 8 D
7 9698 AKSHATH ARUN M 8 C
8 9301 AKSHAY PRADEEP 8 C
9 9098 AMEESHA S NAIR 8 C
10 9097 AMRUTHA SURESH 8 C
11 9959 ANAKHA UTHAMAN 8 A
12 9108 ANJALY BIJU 8 B
13 9853 ANURUTH ARUN 8 A
14 9575 ARJUN SABU 8 C
15 9147 ARSHITHA AJI 8 C
16 9406 ASHIMA ANISH 8 B
17 9124 ASHIMA S 8 B
18 9300 ASHNI VARIKKAMAKKAL 8 C
19 9079 AVANI ANEESH 8 C
20 9107 AVANI G NAIR 8 D
21 9194 CHRISTEENA LIJO 8 C
22 9581 DEVANAND A P 8 A
23 9487 DEVI NANDHANA G 8 C
24 9140 DIYA PRASANTH 8 C
25 9692 DONA MARIYAM SUBY 8 C
26 9133 GOPALSANKAR M 8 D
27 9178 GOURAV SANTHOSH 8 B
28 9595 HARINARAYANAN V 8 D
29 9102 JOASH JOSEPH 8 B
30 9139 JYOTHIKA SURESH 8 C
31 9299 KASHMEERA MAHESH 8 C
32 9123 KRISHNENDHU PRAMOD 8 B
33 9528 MEERANANDA M 8 C
34 9182 NIRANJANA S 8 D
35 9134 SADHIKAMOL V M 8 D
36 9125 SIKHADHA REJEESH 8 E
37 9295 SREELAKSHMI SUNIL 8 D
38 9658 STEVE K SANTHOSH 8 C
39 9481 V S GOURI PARVATHI 8 E
40 9656 VISHNU MANOJ 8 C
41 9842 YADHUKRISHNAN V S 8 A

1.ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ

ജൂൺ പതിമൂന്നാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ  ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.മൊത്തം 47 കുട്ടികൾ പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്യുകയും 46 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു.  കൈറ്റ് ആർ.പി ആയ തോമസ് വർഗീസ് സർ ന്റെ മേൽനോട്ടത്തിൽ കൈറ്റ് മിസ്ട്രെസ്സ് മാരായ   ധന്യ മോൾ എസ് , രാജി റ്റി.എസ് എന്നിവർ നേതൃത്യം നൽകി. 41 കുട്ടികൾക്കു അംഗത്വം ലഭിച്ചു.നിലവിൽ 37 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒണ്ട്.

2. ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്

2023 ജൂലൈ പതിമൂന്നാം തീയതി കൈറ്റ് ആർ.പി ആയ സാജൻ സാമുവൽ സർ കുട്ടികൾക്ക് സ്കൂൾ ലെവൽ ക്യാമ്പ് എടുത്തു.39 കുട്ടികൾ പങ്കെടുത്തു .കുട്ടികളെ റോബോട്ടിക്‌സ്,ഇ- കൊമേഴ്‌സ്,ജി.പി.എസ്,വി.ആർ,എ.ഐ എന്നീ അഞ്ചു ഗ്രൂപ്പുകൾ ആയി തരംതിരിച്ച് ലിറ്റിൽ കൈറ്റ്സ് ന്റെ പ്രാധാന്യം,ഒരു കൈറ്റിൻറെ ചുമതലകൾ എന്നിവയെ പറ്റി ബോധവൽകരിച്ചു. അനിമേഷൻ,റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ സർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. അർഡിനോ കിറ്റ് കൊണ്ടുള്ള അരി കൊത്തുന്ന കോഴി കുട്ടികളിൽ കൗതുകം ഉണർത്തി. ഊർജ്വസലമായ ക്ലാസ് വൈകിട്ട് നാലുമണിക്ക് അവസാനിച്ചു.