"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 109: | വരി 109: | ||
=കലാമേള വിജയികളെ അനുമോദിച്ചു= | =കലാമേള വിജയികളെ അനുമോദിച്ചു= | ||
വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി തരാൻ സഹായിച്ച എല്ലാ വിദ്യാർത്ഥികളേയും അനുമോദിക്കുന്ന ചടങ്ങ് നടന്നു. | വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി തരാൻ സഹായിച്ച എല്ലാ വിദ്യാർത്ഥികളേയും അനുമോദിക്കുന്ന ചടങ്ങ് നടന്നു. | ||
=പഠന വിനോദയാത്ര= | |||
2024-25 വർഷം SSLC വിദ്യാർത്ഥികളുടെ പഠന വിനോദയാത്ര സംഘടിപ്പിച്ചു. മൈസൂർ കൂർഗ് എന്നിവിടങ്ങളിലായി രണ്ട് ദിവസത്തെ പഠനയാത്രയാണ് നടത്തിയത്. മൈസൂർ പാലസ്, ശുകവനം, ചാമുണ്ഡി ഹിൽസ്, മൈസൂർ മൃഗശാല, ഗോൾഡൻ ടെമ്പിൾ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. 80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. | |||