"എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
No edit summary
വരി 1: വരി 1:
#തിരിച്ചുവിടുക [[എ എൽ പി സ്കൂൾ ഞമനേങ്ങാട് (ഓൾഡ്)]]
 
{{Infobox AEOSchool
| പേര്=എ എൽ പി  സ്കൂൾ  ഞമനേങ്ങാട് (ഓൾഡ്)
| സ്ഥലപ്പേര്=ഞമനേങ്ങാട്
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശൂർ
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1919
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്= 679563
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=OLDLPSCHOOL@GMAIL.COM
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചാവക്കാട്
| ഭരണ വിഭാഗം =
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1= എൽ പി
| പഠന വിഭാഗങ്ങള്‍2= നഴ്സറി
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 52
| പെൺകുട്ടികളുടെ എണ്ണം= 53
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 105
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=കെ ആർ  ഉഷ         
| പി.ടി.ഏ. പ്രസിഡണ്ട്=ടി  എസ്  ശ്രീധരൻ           
| സ്കൂള്‍ ചിത്രം=[[പ്രമാണം:24237 2.jpg|thumb|എ എൽ പി സ്കൂൾ ഞമനേങ്ങാട് (ഓൾഡ്)]]
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഞമനേങ്ങാട് ദേശത്താണ് എ എ ൽ  പി സ്കൂൾ ഓൾഡ് സ്ഥിതി ചെയ്യുന്നത് . 1919 -ൽ  സ്ഥാപിതമായ ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ശ്രീമാൻ കണ്ടമ്പുള്ളി കൃഷ്ണൻ വൈദ്യർ ആയിരുന്നു . ആരംഭ ദശയിൽ  ഹിന്ദു  എലിമെന്ററി സ്കൂൾ  ആയിരുന്നു . ബോർഡ്  സ്കൂൾ  എന്നും  അറിയപ്പെട്ടിരുന്നു . ആദ്യ കാലഘട്ടത്തിൽ സ്കൂൾ എ ൽ  ആകൃതി യിൽ  ഓല  മേഞ്ഞ  ഒരു  കെട്ടിടമായിരുന്നു .  1930 -ൽ  ഓട്  മേയ്‌യുകയും  നിലം ഇഷ്ടിക വിരിക്കുകയും ചെയ്തു . 1960 -കളിൽ  750 '5  ചതുരശ്ര അടി  വിസ്‌തീർണമുള്ള  പുതിയ രണ്ടു ഹാളുകൾ കൂടി നിർമിച്ചു . 1961 -വരെ  ഒന്നുമുതൽ  അഞ്ചുവരെ  ക്ലാസുകൾ  പ്രവർത്തിച്ചിരുന്നു . ഏഴു  ഡിവിഷനുകളും പ്രവർത്തിച്ചിരുന്നു . 1969 -70  അധ്യനവര്ഷത്തില്  ഒന്നാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ  279  വിദ്യാർത്ഥികൾ  പഠിച്ചിരുന്നു .  1970 -71 ൽ  285  വിദ്യാർത്ഥികളും  71 -72 ൽ  286  വിദ്യാർത്ഥികളും  പഠിച്ചിരുന്നു .
 
  ശ്രീമാൻ  കണ്ടമ്പുള്ളി  കൃഷ്ണൻ  വൈദ്യരുടെ  മരണശേഷം  പിതാവിന്റെ  കാല്പാടുകൾ  പിന്തുടർന്ന്  ഡോ .ശ്രീനിവാസൻ  മാനേജർ  സ്ഥാനം  ഏറ്റെടുത്തു . ഡോ .ശ്രീനിവാസന്റെ  മരണശേഷം  ശ്രീമാൻ അഡ്വ .കെ  എ സ്  മനോജാണ് ഇന്ന് ഈ  സ്കൂൾ ന്റെ  മാനേജർ .
== ഭൗതികസൗകര്യങ്ങള്‍ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
==മുന്‍ സാരഥികള്‍==
 
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
 
==നേട്ടങ്ങൾ .അവാർഡുകൾ.==
 
==വഴികാട്ടി==
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/261942" എന്ന താളിൽനിന്ന് ശേഖരിച്ചത്