"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 72: | വരി 72: | ||
പ്രമാണം:15019 maths class.JPG | പ്രമാണം:15019 maths class.JPG | ||
പ്രമാണം:15019 maths class2.JPG | പ്രമാണം:15019 maths class2.JPG | ||
</gallery> | |||
=ഇംഗ്ലീഷ് ഭാഷാ പരിപോഷണ ശിൽപ്പശാല = | |||
തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പാക്കി വരുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ഇംഗ്ലീഷ് ഭാഷാ പരിപോഷണ ശിൽപ്പശാല ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ.ബെന്നി മാത്യു അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക ശ്രീമതി ഉഷ കുനിയിൽ, അധ്യാപകരായ ശ്രീമതി എം.കെ ലേഖ, ശ്രീമതി നിഷ ആൻ ജോയ്, ശ്രീമതി മറിയം മഹമൂദ്, ശ്രീ കെ.വി.രാജേന്ദ്രൻ, ശ്രീ പി.കെ. സത്യൻ എന്നിവർ പ്രസംഗിച്ചു. പ്രശസ്ത ട്രെയിനർ ശ്രീ.പി.ഡി.ജിൻസ് ക്ലാസുകൾ നയിച്ചു. | |||
=കരകൗശല പ്രവൃത്തി പരിചയശില്പശാല= | |||
തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേക പഠന പരിപോഷണ പരിപാടിയായ സഫലം 2024 ന്റെ ഭാഗമായി കരകൗശല പ്രവൃത്തി പരിചയ ശില്പശാലനടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് അംഗം വിജയൻ തോട്ടുങ്കൽ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡൻറ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു പ്രധാനാധ്യാപിക ഉഷാകുനിയിൽ , എം പി ടി എ പ്രസിഡന്റ് സൂന നവീൻ, അധ്യാപകരായ മറിയം മഹമൂദ് ,കെ വി രാജേന്ദ്രൻ, പി കെ സത്യൻ കോഡിനേറ്റർ ഷാജു ജോൺ , ഡെൻസി മെൻഡസ് എന്നിവർ സംസാരിച്ചു. | |||
=ദേശീയ വിരവിമുക്ത ദിനം നവംബർ 26= | =ദേശീയ വിരവിമുക്ത ദിനം നവംബർ 26= | ||