"ജി. യു. പി. എസ്. കുണ്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തില് നിന്നും വളരെയകലെയല്ലാതെ, ലോകത്തിലെ പ്രധാന തടി വ്യവസായ കേന്ദ്രങ്ങളിലൊന്നായിരുന്ന കല്ലായിപ്പുഴയുടെ തീരത്തായി 32 ാം വാര്ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തില് നിന്നും വളരെയകലെയല്ലാതെ, ലോകത്തിലെ പ്രധാന തടി വ്യവസായ കേന്ദ്രങ്ങളിലൊന്നായിരുന്ന കല്ലായിപ്പുഴയുടെ തീരത്തായി 32 ാം വാര്ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തീരദേശത്തെപാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും ഈര്ച്ചമില്ത്തൊഴിലാളികളുടേയും,കോഴിക്കോട് നഗരത്തില് ജോലി ചെയ്യുന്ന കൂലിപ്പണിക്കാരുടേയുംമക്കള്ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്ന്ന് വിജ്ഞാനത്തിന്റെ ലോകത്തിലേയ്ക്ക് കൈ പിടിച്ചുയര്ത്തിയ ഒരു മഹത് സ്ഥാപനമായിരുന്നു ഈ വിദ്യാലയം. | ||
തുടക്കത്തില് ഒരു ഓല ഷെഡില് എല് പി വിഭാഗമായി ആരംഭിച്ച ഇവിടെ യു പി ആയി ഉയര്ത്തിയപ്പോഴാണ് ഇന്ന് സ്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതെന്ന് പറയപ്പെടുന്നു.സമീപ പ്രദേശങ്ങളില് എല് പി സ്കൂളുകള് വന്നപ്പോഴാണ്നമ്മുടെ സ്കൂള് അപ്ഗ്രേഡ് ചെയ്തത്. ആയിരത്തിലധികം കുട്ടികള് വിദ്യ അഭ്യസിച്ചിരുന്ന ഈ സ്കൂള് സ്ഥപരിധിമൂലം രണ്ട് ഷിഫ്റ്റ് ആയിട്ടാണ് പ്രവര്ത്തിച്ചിരുന്നത്.എന്നാല് ഇന്ന് സ്കൂളിന് പുതിയ കെട്ടിടങ്ങള്. ചുറ്റുമതില്, കുടിവെള്ള സൌകര്യം,ഉച്ചഭാഷിണി,മൂത്രപ്പുര,കക്കൂസ് മുതലായ സൌകര്യങ്ങള് ഉണ്ടായിട്ടുണ്ട്. | |||
ആദ്യകാല രേഖകളൊന്നും ലഭ്യമല്ലാത്തതിനാല് ആദ്യത്തെ പ്രധാന വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | |||
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ||