"എം.ഒ.എം എൽ.പി സ്‌കൂൾ കടുങ്ങമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|M.O.M.L.P.S. Kadungamangalam }} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലവര്‍ഷം 1081 (ക്രിസ്തു വര്‍ഷം 1906) ല്‍ തുരുത്തിയില്‍ തെക്കേപ്പറമ്പില്‍ വര്‍ക്കി ഉലഹന്നാന്‍ സ്ഥാപിച്ചു. കാലം ചെയ്ത മാര്‍ ഒസ്താത്തിയോസ് ബാവയുടെ സ്മരണാര്‍ത്ഥം മാര്‍ ഒസ്താത്തിയോസ് മലയാളം സ്‌കൂള്‍ എന്നാണ് വിദ്യാലയത്തിന് പേരിട്ടത്. ഓലമേഞ്ഞ വിദ്യാലയം പിന്നീട് ഓടുമേഞ്ഞ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. നാലു ക്ലാസുകളിലായി പതിനേഴു ഡിവിഷനുകളില്‍ ആയിരത്തിലേറെ കുട്ടികള്‍ ഇവിടെ അദ്ധ്യയനം നടത്തിയിരുന്നു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||