"ഒറ്റത്തൈ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
==പലഹാര മേള== | ==പലഹാര മേള== | ||
[[പ്രമാണം: | [[പ്രമാണം:13760_34.jpg|210px|പലഹാര മേളയിൽ നിന്ന്]] | ||
[[പ്രമാണം: | [[പ്രമാണം:13760_35.jpg|210px|പലഹാര മേളയിൽ നിന്ന്]] | ||
[[പ്രമാണം:13760_36.jpg|210px|പലഹാര മേളയിൽ നിന്ന്]] | |||
ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ടു നവംബർ മാസം 27ആം തീയതി സ്കൂളിൽ വച്ച് പലഹാര മേള നടത്തി. പ്രധാനാധ്യാപിക സോഫിയാമ്മ അബ്രഹാം പരിപാടി ഉദ്‌ഘാടനം ചെയ്തു. മികച്ച പ്രതികരണമായിരുന്നു കുട്ടികളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നത്.എല്ലാവരും വലിയ ആവേശത്തോടെ പരിപാടിയിൽ തങ്ങളുടേതായ സംഭാവനകൾ നൽകി. വൈവിധ്യമാർന്ന പലതരം പലഹാരങ്ങൾ എല്ലാവരും ചേർന്ന് പരിചയപ്പെടുകയും പങ്കിട്ടുഎടുക്കുകയും ചെയ്തു. രക്ഷിതാക്കളുടെയും പി ടി എ യുടെയും ഭാഗത്തുനിന്നുമുള്ള പിന്തുണയും എടുത്തു പറയേണ്ടതാണ്. | |||