"ഗവ. എൽ പി എസ് കാഞ്ഞിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:

== ചരിത്രം ==
==[[ ചരിത്രം]] ==
ഭാരതത്തിന്റെ തെക്കന്‍തീരത്ത് സുവിശേഷപ്രചരണത്തിന് വന്നെത്തിയ വി. ഫ്രാന്‍സിസ് സേവ്യറാണ് 1544-ല്‍ പള്ളിത്തുറ ഉള്‍പ്പെട്ട പ്രദേശത്ത് ദേവാലയം സ്ഥാപിച്ചത്. നാലുവശവും ഓലകൊണ്ട് മറയ്ക്കപ്പെട്ട ഒരു ചെറിയ കുടിലായിരുന്നു ഈ ദേവാലയം. വേദോപദേശകരില്‍ നിന്ന് പ്രാര്‍ത്ഥന പഠിക്കുവാനായി ജനങ്ങള്‍ ഇവിടെ ഒരുമിച്ചു കൂടിയിരുന്നു. കുദാശകര്‍മ്മങ്ങള്‍ നടത്തുവാനായി ഒരു പുരോഗിതന്‍ ഇവിടെ വന്നിരുന്നു. ദേവാലയത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ 1644-ല്‍ ഇന്ന് പളളിത്തുറ എന്നറിയപ്പെടുന്ന ചെറുമന്‍ക്കരയില്‍ വി. ബര്‍ത്തലോമിയയുടെ നാമത്തില്‍ ഒരു ചെറിയ ദേവാലയം സ്ഥാപിച്ചു. അതോടൊപ്പം ഒു കുരുശടിയും ഒരു കുരിശും സ്ഥാപിച്ചു. സ്കൂള്‍ വില്യം ബെന്‍ഡിക്ക് പ്രഭു ക്രിസ്ത്യന്‍ മിഷനറിമാരാല്‍ സ്ഥാപിച്ച പള്ളിത്തുറ സ്കൂളിന്റെ വളര്‍ച്ച, സാംസ്ക്കാരികമായി യാതൊരു ഉയര്‍ച്ചയും എത്താത്ത പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമേഖലയായിരുന്നു സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വില്യം ബെന്‍ഡിക്ക് പ്രഭുവിന്റെ കാലത്ത് 1866-ല്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ ഒരു ഓല ഷെഡ്ഡിലാണ് ആരംഭിച്ചക്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1902-ല്‍ നാലാം ക്ലാസ്സായി ഇതിനെ ഉയര്‍ത്തി. 1962 മെയ് മാസം ഈ സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തി. ഇതിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് ഫാ. എം. ജോസഫ് ആയിരുന്നു. ഇതൊരു ക്രിസ്ത്യന്‍ സ്ഥാപനമാണെങ്കിലും എല്ലാ മതത്തിലുംപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

21:58, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി എസ് കാഞ്ഞിക്കൽ
വിലാസം
കാഞ്ഞിയ്ക്കല്‍

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-01-2017BINDU

ചരിത്രം

ഭാരതത്തിന്റെ തെക്കന്‍തീരത്ത് സുവിശേഷപ്രചരണത്തിന് വന്നെത്തിയ വി. ഫ്രാന്‍സിസ് സേവ്യറാണ് 1544-ല്‍ പള്ളിത്തുറ ഉള്‍പ്പെട്ട പ്രദേശത്ത് ദേവാലയം സ്ഥാപിച്ചത്. നാലുവശവും ഓലകൊണ്ട് മറയ്ക്കപ്പെട്ട ഒരു ചെറിയ കുടിലായിരുന്നു ഈ ദേവാലയം. വേദോപദേശകരില്‍ നിന്ന് പ്രാര്‍ത്ഥന പഠിക്കുവാനായി ജനങ്ങള്‍ ഇവിടെ ഒരുമിച്ചു കൂടിയിരുന്നു. കുദാശകര്‍മ്മങ്ങള്‍ നടത്തുവാനായി ഒരു പുരോഗിതന്‍ ഇവിടെ വന്നിരുന്നു. ദേവാലയത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ 1644-ല്‍ ഇന്ന് പളളിത്തുറ എന്നറിയപ്പെടുന്ന ചെറുമന്‍ക്കരയില്‍ വി. ബര്‍ത്തലോമിയയുടെ നാമത്തില്‍ ഒരു ചെറിയ ദേവാലയം സ്ഥാപിച്ചു. അതോടൊപ്പം ഒു കുരുശടിയും ഒരു കുരിശും സ്ഥാപിച്ചു. സ്കൂള്‍ വില്യം ബെന്‍ഡിക്ക് പ്രഭു ക്രിസ്ത്യന്‍ മിഷനറിമാരാല്‍ സ്ഥാപിച്ച പള്ളിത്തുറ സ്കൂളിന്റെ വളര്‍ച്ച, സാംസ്ക്കാരികമായി യാതൊരു ഉയര്‍ച്ചയും എത്താത്ത പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമേഖലയായിരുന്നു സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വില്യം ബെന്‍ഡിക്ക് പ്രഭുവിന്റെ കാലത്ത് 1866-ല്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ ഒരു ഓല ഷെഡ്ഡിലാണ് ആരംഭിച്ചക്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1902-ല്‍ നാലാം ക്ലാസ്സായി ഇതിനെ ഉയര്‍ത്തി. 1962 മെയ് മാസം ഈ സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തി. ഇതിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് ഫാ. എം. ജോസഫ് ആയിരുന്നു. ഇതൊരു ക്രിസ്ത്യന്‍ സ്ഥാപനമാണെങ്കിലും എല്ലാ മതത്തിലുംപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

=വഴികാട്ടി

{{#multimaps: 8.582899,76.9270205 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കാഞ്ഞിക്കൽ&oldid=261615" എന്ന താളിൽനിന്ന് ശേഖരിച്ചത്