"ഗവഃ എൽ പി എസ് വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

445 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:

ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്നത് ശ്രീ. ജെ. ഡെന്നിസണ്‍ സാറായിരുന്നു. അദ്ദേഹം ദീര്‍ഘകാലം ഈ വിദ്യാലയത്തില്‍ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു. ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേര്‍ന്ന് അശ്രാന്തം പരിശ്രമിച്ചതിന്‍റെ ഫലമായി ഇന്നത്തെ നിലയില്‍ ഈ വിദ്യാലയം വളര്‍ന്നു. ഇന്ന് എല്ലാ ക്ലാസുകളിലും ഫാന്‍ എന്നിവ ഉണ്ട്. എല്ലാ ക്ലാസുകളിലും ഡസ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രീ-പ്രൈമറിയില്‍ ചെറിയ കസേരകള്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ യഥേഷ്ടം ലഭ്യമാക്കുന്നതിന് സൗകര്യമുണ്ട്.  

                            1975-ല്‍ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ. ജെ. ഡെന്നിസന് ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചു. 2001-ല്‍ സബ്ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാര്‍ഡ് ലഭിച്ചു.

ആദ്യത്തെ പ്രഥമാധ്യാപകന്‍ : ശ്രീ. ജെ. ഡെന്നിസണ്‍

524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/261434" എന്ന താളിൽനിന്ന് ശേഖരിച്ചത്