"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
=='''ആരോഗ്യത്തിന് വിഷമില്ലാ പച്ചക്കറി, ഉത്സവമായി വിളവെടുപ്പ്'''== | |||
ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ സ്വന്തമായി ഉല്ലാദിപ്പിക്കാനുള്ള പദ്ധതിയുമായി ചയ്യോത്ത് ഗവൺ ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ' | |||
സ്കൂളിലെ SPC, NCC, എന്നീ സന്നദ്ധ സംഘടനകളിലെ കുട്ടികൾ ഓഫീസ് ജീവനക്കാരനായ രവി യുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. വെണ്ട വഴുതന പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് ക്യാമ്പസിൽ സമൃദ്ധമായി വിളയുന്നത്. പച്ചക്കറി കളുടെ ആദ്യ വിളവെടുപ്പ് ഇന്ന് നടന്നു. പിടിഎ പ്രസിഡന്റ് ശ്രീ ബിജു സി ആണ് വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് കെ, SPC ചുമതലയുള്ള അധ്യാപകർ സുനിൽ പി.വി സിജി മോൾ NCC ചുമതലയുള്ള അനിത കെ.കൃഷിക്ക് കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നല്ലുന്ന ഓഫീസ് സ്റ്റാഫ് ആയ ശ്രീ രവി , സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ വിളവെടുപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. | |||
=='''ബാലശാസ്ത്ര ക്വിസ്സ് '''== | =='''ബാലശാസ്ത്ര ക്വിസ്സ് '''== | ||
കാസർഗോഡ് ജില്ലാ തല പി ടി ബി ബാലശാസ്ത്രം ക്വിസ്സിൽ യു പി വിഭാഗത്തിൽ ചായ്യോത്ത് സ്കൂളിലെ അശ്വഘോഷ് സി ആർ, ഹൈസ്കൂൾ വിഭാഗത്തിൽ അമയ വിജയ് എന്നിവർ ഒന്നാം സ്ഥാനം നേടി. | കാസർഗോഡ് ജില്ലാ തല പി ടി ബി ബാലശാസ്ത്രം ക്വിസ്സിൽ യു പി വിഭാഗത്തിൽ ചായ്യോത്ത് സ്കൂളിലെ അശ്വഘോഷ് സി ആർ, ഹൈസ്കൂൾ വിഭാഗത്തിൽ അമയ വിജയ് എന്നിവർ ഒന്നാം സ്ഥാനം നേടി. | ||