"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 89: വരി 89:
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*  
*  
ആര്യനാ‍ട് ബസ്റ്റാന്റില്‍ നിന്ന് പറണ്ടോട് പോകുന്ന വഴി താന്നിമൂട് ജംഗ്ഷനില്‍ നിന്ന് കോട്ടയ്ക്കകം റോഢിന്റെ വലതു വശം
|}

21:08, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്
വിലാസം
ആര്യനാട്

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201742005




.

ചരിത്രം

1924-ല്‍ വെര്‍ണാക്കുലര്‍  പ്രൈമറിസ്കൂളായി തുടങ്ങി.1937- ല്‍. ആര്യനാട് എല്‍.പി.എസ് ആയി മാറി

തിരുവിതാംകൂര്‍ മഹാരാജാവ് അന്‍പത് ഏക്കര്‍ ഭൂമി സ്കൂളിന് പതിച്ച് നല്കി സ്കൂളില്‍ പവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു 1950-ല്‍ ആര്യനാട് ഗവ.യൂ.പി.എസ് അനുവദിച്ചു . പസ്തുതസ്കൂള്‍ 1957-ല്‍ ഒന്നാമത്തെ കേരള മന്ത്രി സഭയുടെ കാലത്ത് ഹൈസ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു . യൂ.പി.എസ് ഹൈസ്കൂളായി മാറ്റുന്നതിനായി ഈ ഗാമത്തിലെ ജനങ്ങളുടെ ഒരു കമ്മറ്റി അക്ഷീണം പവര്‍ത്തിച്ച് വന്നു.

ഭൗതികസൗകര്യങ്ങള്‍

.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഗാന്ധി ദര്‍ശന്‍
  • ലഹരി വിരുദ്ധ ക്ലബ്


മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി=