"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12044 (സംവാദം | സംഭാവനകൾ)
No edit summary
12044 (സംവാദം | സംഭാവനകൾ)
വരി 12: വരി 12:
=='''വുഷു ചാമ്പ്യൻഷിപ്പ്'''==
=='''വുഷു ചാമ്പ്യൻഷിപ്പ്'''==
കേരള വുഷു അസോസിയേഷനും, കേരള സ്പോർട്സ് കൗൺസിലും സംയുക്തമായി ചേർന്നു കോഴിക്കോട് VK. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു വരുന്ന* സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ കാസറഗോഡിന്റെ  GHSS ചയോത്ത്  ഒൻപതാം ക്ലാസ്സ്‌ വിദ്യാർഥി  നിവേദ്യ സാൻഷു ഫൈറ്റിൽ (ഗേൾസ് U-48kg) ബ്രോൺസ് മെഡൽ നേടി.

=='''ശ്രീനന്ദ കേരള സ്കൂൾ വോളിബോൾ ടീമിലേക്ക്'''==
=='''ശിവനന്ദ കേരള സ്കൂൾ വോളിബോൾ ടീമിലേക്ക്'''==
ശിവനന്ദ ബി ആർ ക്ലാസ്സ്‌ 8 G കേരള സ്കൂൾ ഗെയിംസ് വോളി ബോൾ സബ്ബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ കേരള ടീം റിസേർവ് പ്ലയെർ ആയി തിരഞ്ഞെടുക്കപ്പെട്ടു

=='''ജെ ആർ സി  സ്കാർഫിങ്ങ് സെറിമണി (30/10/2024)'''==

ജെ ആർ സി സ്കാർഫിങ്ങ് സെറിമണി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അധ്യാപകരായ അരുൺ ബി നായർ, സുധ പ്രശാന്ത് എന്നിവർ നേതൃത്വം നല്കി. സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ ഉത്ഘാടനം ചെയ്തു