"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12044 (സംവാദം | സംഭാവനകൾ)
No edit summary
12044 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
==ശ്രീനന്ദ കേരള സ്കൂൾ വോളിബോൾ ടീമിലേക്ക്==
==ശ്രീനന്ദ കേരള സ്കൂൾ വോളിബോൾ ടീമിലേക്ക്==
ശിവനന്ദ ബി ആർ ക്ലാസ്സ്‌ 8 G കേരള സ്കൂൾ ഗെയിംസ് വോളി ബോൾ സബ്ബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ കേരള ടീം റിസേർവ് പ്ലയെർ ആയി തിരഞ്ഞെടുക്കപ്പെട്ടു
ശിവനന്ദ ബി ആർ ക്ലാസ്സ്‌ 8 G കേരള സ്കൂൾ ഗെയിംസ് വോളി ബോൾ സബ്ബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ കേരള ടീം റിസേർവ് പ്ലയെർ ആയി തിരഞ്ഞെടുക്കപ്പെട്ടു
==ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം==
==ജെ ആർ സി  സ്കാർഫിങ്ങ് സെറിമണി (30/10/2024)==
  കായികമേളയ്ക്കും ശാസ്ത്രമേളയ്ക്കും പിറകെ ചിറ്റാരിക്കൽ ഉപജില്ലാ കലേത്സവത്തിലും ചായ്യോത്ത് സ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. എച്ച് എസ് എസ് വിഭാഗത്തിൽ 133പോയിന്റോടെ മൂന്നാം സ്ഥാനവും, എച്ച് എസ് വിഭാഗത്തിൽ 117 പോയിന്റ്, യു പി വിഭാഗത്തിൽ 61 പോയിന്റ് , എൽ പി വിഭാഗത്തിൽ 48പോയിന്റും നേടി
ജെ ആർ സി സ്കാർഫിങ്ങ് സെറിമണി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അധ്യാപകരായ അരുൺ ബി നായർ, സുധ പ്രശാന്ത് എന്നിവർ നേതൃത്വം നല്കി. സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ ഉത്ഘാടനം ചെയ്തു
==ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം(26/10/24)==
  കായികമേളയ്ക്കും ശാസ്ത്രമേളയ്ക്കും പിറകെ ചിറ്റാരിക്കൽ ഉപജില്ലാ കലേത്സവത്തിലും ചായ്യോത്ത് സ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. എച്ച് എസ് എസ് വിഭാഗത്തിൽ 133പോയിന്റോടെ മൂന്നാം സ്ഥാനവും, എച്ച് എസ് വിഭാഗത്തിൽ 117 പോയിന്റ്, യു പി വിഭാഗത്തിൽ 61 പോയിന്റ് , എൽ പി വിഭാഗത്തിൽ 48പോയിന്റും നേടി.
==ഇൻക്ലൂസീവ് സ്പോർട്സ് ==
സംസ്ഥാനതല  ഇൻക്ലൂസീവ് സ്പോർട്സ് ഹാൻഡ് ബോൾ ടീം (below14&above14) വിഭാഗത്തിൽ
GHSS ചായ്യോത്തിൽ  ഏഴാം തരം വിദ്യാർത്ഥിനികൾ ആയ ശ്രീബാല, ശ്രീലക്ഷ്മി എന്നീ കുട്ടികളും ball throw (Under14) വിഭാഗത്തിൽ  എട്ടാം തരം വിദ്യാർത്ഥി അഭിനന്ദ് ഉമേഷ്,ഷട്ടിൽ ബാറ്റ്മിന്റനിൽ പത്താം തരം വിദ്യാർത്ഥി സൂരജ് ടി വിയും മികച്ച് പ്രകടനം കാഴ്ചവെച്ചു.
==ജില്ലാ ശാസ്ത്രമേള==
ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാ തല ശാസ്ത്ര സാമൂഹ്യശാസ്ത്ര, ഗണിത, ഐ ടി, പ്രവർത്തിപരിചയമേളയിൽ 230 പോയിന്റോടെ ചായ്യോത്ത് സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം നേടി. ഐ ടി ക്വിസ്സിൽ ദേവാനന്ദ് എ ഡി ,ഗണിത ശാസ്ത്രമേളയിൽ അദർ ചാർട്ട് വിഭാഗത്തിൽ തന്മായ ജെ പ്രസാദ്, ഗണിത ക്വിസ്സിൽ ആദിൻ ഗംഗൻ,എച്ച് എസ് എസ് വിഭാഗത്തിൽകയർഡോർമാറ്റ്- സച്ചിൻ,  പേപ്പർ ക്രാഫ്റ്റിൽ ആദർശ് രാജേന്ദ്രൻ,  പ്രൊ‍ഡക്ട് യൂസിങ്ങ് പാം ലീവ്സ് - നിരുപമ പി എസ്  , ആദിത്യൻ ടി, അനഘ, നിവേദ്യ ടി പി  എന്നിവർ സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. 
==ഉപജില്ലാ ശാസ്ത്രമേള ചായ്യോത്ത് ഓവറോൾ ചാമ്പ്യൻമാർ==
കുമ്പളപ്പള്ളിയിൽ വച്ച് നടന്ന ചിറ്റാരിക്കൽ ഉപജില്ലാ ശാസ്ത്രമേളയിൽ എല്ലാ വിഭാഗങ്ങളിലും വ്യക്തമായ ആധിപത്യം നേടി 36 ഒന്നാം സ്ഥാനത്തോടെ 821 പോയിന്റുകൾ നേടി ചായ്യോത്ത് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പ്രവർത്തി പരിചയമേളയിൽ 372പോയന്റോടെ ഒന്നാം സ്ഥാനം, സാമൂഹ്യ ശാസ്ത്രമേളയിൽ 90 പോയിന്റോടെ രണ്ടാം സ്ഥാനം, ഗണിതമേളയിൽ 193 പോയിന്റോടെ ഒന്നാം സ്ഥാനം, ശാസ്ത്രമേളയിൽ 78 പോയിന്റോടെ മൂന്നാം സ്ഥാനം,  ഐ ടി മേളയിൽ 19 പോയിന്റോടെ അ‍‍ഞ്ചാം സ്ഥാനവും നേടി.
=='''ജൂൺ1 - പ്രവേശനോത്സവം'''==
=='''ജൂൺ1 - പ്രവേശനോത്സവം'''==