ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ് ചേറ്റുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24549 (സംവാദം | സംഭാവനകൾ)
No edit summary
24549 (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വിദ്യാരംഗം കല സാഹിത്യ വേദി,അമ്മവായന ,സ്‌പോക്കൺ ഇഗ്ളീഷ് പരിശീലനം ,ക്ലബ് പ്രവർത്തനങ്ങൾ ,ഗൃഹസന്ദർശനം ,ജൈവ പച്ചക്കറി കൃഷി ,ഹരിതകേരളം  പദ്ധതി അനുബന്ധ പ്രവർത്തനങ്ങൾ


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==

20:14, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.യു.പി.എസ് ചേറ്റുവ
വിലാസം
ചേറ്റുവ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201724549





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1910 ൽ അഞ്ചാം തരം വരെയുള്ള ബോർഡ്സ്‌കൂൾ ആയി നിലവിൽ വന്നു. 1941 -ൽ ഉണ്ടായ കൊടുങ്കാറ്റിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണു .അന്ന് വടക്കുള്ളവർ തോട് കടന്നുവേണമായിരുന്നു സ്കൂളിലെത്താൻ .ചേറ്റുവ മുതൽ ചേലോടു വരെയായിരുന്നു തോട് .അതിനാൽത്തന്നെ കെട്ടിടം പിന്നീട് റോഡിന്റെ പടിഞ്ഞാറു വശത്തേക്ക് മാറ്റി സ്ഥാപിച്ചു .ഈ കാലഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാലയം ഏറ്റെടുത്തു .1957 -ൽ ഡിസ്ട്രിക്ട് ബോർഡ് പിരിച്ചുവിടുകയും സെപ്റ്റംബർ 30 -ന് സർക്കാർ വിദ്യാലയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്‌തു .ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ മുൻവശത്തു വാടക കെട്ടിടത്തിൽ ഗവൺമെന്റ് എൽ .പി സ്‌കൂൾ ആയി വീണ്ടും പ്രവർത്തനം ആരംഭിച്ചു .മുസ്ലിം സമുദായക്കാർ കൂടുതൽ ഉള്ളതിനാൽ ഗവൺമെൻറ് മാപ്പിള സ്‌കൂൾ എന്ന് പേര് വന്നു .ശ്രീ പി.ടി കുഞ്ഞുമുഹമ്മദ് ,ശ്രീ റഹ്‌മാൻ സേഠഉ ,ശ്രീ ആർ ,കെ അബ്ദുള്ളക്കുട്ടി മാസ്റ്റർ ,ശ്രീ പി.കെ കബീർ ,ശ്രീ ഇസ്മയിൽ ,ശ്രീ മുഹമ്മദ് കാസിം എന്നിവരുടെ പരിശ്രമഫലമായി 1980 -ൽ ഈ ഗവൺമെൻറ് സ്‌കൂൾ അപ്പർ പ്രൈമറി തലത്തിലേക്ക് ഉയർത്തുവാൻ സാധിച്ചു.അങ്ങനെ എൽ.പി സ്‌കൂൾ നിന്നിരുന്നതിന് അടുത്ത് പുതിയ കെട്ടിടത്തിൽ ചേറ്റുവ ഗവൺമെന്റ്‌ യു.പി.സ്‌കൂൾ സ്ഥാപിതമായി .

ഭൗതികസൗകര്യങ്ങള്‍

ഉറപ്പാർന്ന  കെട്ടിടങ്ങൾ ,മികച്ച ഗണിത-ശാസ്‌ത്ര ലാബുകൾ ,കമ്പ്യൂട്ടർ മുറി ,വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ , ലൈബ്രറി, ശൂചിത്വമാർന്ന പാചകപ്പുര ,ഊണുമുറി ,സ്റ്റേജ് ,ഓപ്പൺ ക്ലാസ് നടത്തുവാൻ പറ്റിയ കോൺക്രീറ്റ് ബെഞ്ചുകൾ ,വാഹനസൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കല സാഹിത്യ വേദി,അമ്മവായന ,സ്‌പോക്കൺ ഇഗ്ളീഷ് പരിശീലനം ,ക്ലബ് പ്രവർത്തനങ്ങൾ ,ഗൃഹസന്ദർശനം ,ജൈവ പച്ചക്കറി കൃഷി ,ഹരിതകേരളം പദ്ധതി അനുബന്ധ പ്രവർത്തനങ്ങൾ

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.53280,76.04704|zoom=15}}

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_ചേറ്റുവ&oldid=261054" എന്ന താളിൽനിന്ന് ശേഖരിച്ചത്