"ജി.എൽ.പി.എസ് ആലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:


== ചരിത്രം ==
== ചരിത്രം ==
കക്കിടിപ്പുറം
കക്കിടിപ്പുറംക്


== ഭൗതികസൗകര്യങ്ങള്‍ ==സ്തപിതം-1906
== ഭൗതികസൗകര്യങ്ങള്‍ ==സ്ഥാപിതം-1906
== 110 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുളള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് G L P S ആലംകോട് .
  നിലവിലെ ആലംകോട്  ഗ്രാമപഞ്ചായത്തിലെ ഉള്‍പ്രദേശമായ അട്ടേക്കുന്ന്‍ ദേശത്ത് 110 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന പുതുതലമുറ
  വിദ്യാസമ്പരായി വളരണമെന്നഗ്രഹിച്ച പ്രദേശത്തെ സുമനുസ്സുകളുടെ ആത്മാര്‍തമയ പരിശ്രമഫലമായാണ് ഇന്നത്തെ ഈ വിദ്യാലയത്തിന്റെ
  ആദിമരൂപമായ ഏകാദ്ധ്യാപക വിദ്യാലയ സ്ഥാപനം.
  സ്വാതന്ത്രഭാരതമെന്ന വികാരം ജനമനസ്സുകളീല്‍ ആളിപ്പടരുന്നതിനും പതിറ്റാണ്ടുകല്‍ക്ക്മുന്നെ അറിവിന്റെ വെളിച്ചത്തിലേക്കുള്ള സ്വാതന്ത്രഭിവാജ്ഞ        മലയാളീ മനസ്സുകളീല്‍ അടക്കാനാവത്ത വികാരമായി വളര്‍ന്നിരുന്നുവെന്നതിന് തെളിവാണ് 1906 ല്‍ ഈ ഏകാദ്ധ്യാപക വിദ്യാലയപ്പിറവി.
അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിലനുസ്രെതമായിട്ടാണ് ബ്രിട്ടീഷ് ഇന്‍ഡ്യയുടെ ഭാഗമായ അട്ടേക്കുന്ന്‍ ദേശത്ത് ഈ വിദ്യാനികേതനം പ്രവര്‍ത്തിച്ചിരുന്നത്.
അട്ടേക്കുന്ന്‍ സ്ഥിതിചെയ്യുന്നത് ഇന്നത്തെ കോഴിക്കോട്  ദേശീയപാതയില്‍  ചങ്ങങ്കരകുളം എന്ന സ്ഥലത്ത്നിന്നും ഏകദേശം 3.5 കിലോമീറ്ററോളം ഉള്ളീലേക്ക് മാറി
ആലംകോട് പഞ്ചായത്തിലാണ് .
ജാതിക്കോമരന്ങള്‍ കൊടികുത്തിവാണീരുന്ന ഒരു കാലഘട്ടത്തില്‍ ജന്മി-കുടിയാന്‍ വ്യവസ്ഥിതിക്കും മുകളിലായി  വിദ്യയുടെ തെളിദീപമായാണ് ഈ 
സ്ഥാപനം ഉയിര്‍ക്കൊന്ടത് എന്നത് സ്മരണീയമണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

19:52, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് ആലങ്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201732050700102





ചരിത്രം

കക്കിടിപ്പുറംക്

== ഭൗതികസൗകര്യങ്ങള്‍ ==സ്ഥാപിതം-1906 == 110 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുളള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് G L P S ആലംകോട് .

  നിലവിലെ ആലംകോട്  ഗ്രാമപഞ്ചായത്തിലെ ഉള്‍പ്രദേശമായ അട്ടേക്കുന്ന്‍ ദേശത്ത് 110 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന പുതുതലമുറ 
  വിദ്യാസമ്പരായി വളരണമെന്നഗ്രഹിച്ച പ്രദേശത്തെ സുമനുസ്സുകളുടെ ആത്മാര്‍തമയ പരിശ്രമഫലമായാണ് ഇന്നത്തെ ഈ വിദ്യാലയത്തിന്റെ 
  ആദിമരൂപമായ ഏകാദ്ധ്യാപക വിദ്യാലയ സ്ഥാപനം.
  സ്വാതന്ത്രഭാരതമെന്ന വികാരം ജനമനസ്സുകളീല്‍ ആളിപ്പടരുന്നതിനും പതിറ്റാണ്ടുകല്‍ക്ക്മുന്നെ അറിവിന്റെ വെളിച്ചത്തിലേക്കുള്ള സ്വാതന്ത്രഭിവാജ്ഞ         മലയാളീ മനസ്സുകളീല്‍ അടക്കാനാവത്ത വികാരമായി വളര്‍ന്നിരുന്നുവെന്നതിന് തെളിവാണ് 1906 ല്‍ ഈ ഏകാദ്ധ്യാപക വിദ്യാലയപ്പിറവി. 
അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിലനുസ്രെതമായിട്ടാണ് ബ്രിട്ടീഷ് ഇന്‍ഡ്യയുടെ ഭാഗമായ അട്ടേക്കുന്ന്‍ ദേശത്ത് ഈ വിദ്യാനികേതനം പ്രവര്‍ത്തിച്ചിരുന്നത്.

അട്ടേക്കുന്ന്‍ സ്ഥിതിചെയ്യുന്നത് ഇന്നത്തെ കോഴിക്കോട് ദേശീയപാതയില്‍ ചങ്ങങ്കരകുളം എന്ന സ്ഥലത്ത്നിന്നും ഏകദേശം 3.5 കിലോമീറ്ററോളം ഉള്ളീലേക്ക് മാറി ആലംകോട് പഞ്ചായത്തിലാണ് . ജാതിക്കോമരന്ങള്‍ കൊടികുത്തിവാണീരുന്ന ഒരു കാലഘട്ടത്തില്‍ ജന്മി-കുടിയാന്‍ വ്യവസ്ഥിതിക്കും മുകളിലായി വിദ്യയുടെ തെളിദീപമായാണ് ഈ സ്ഥാപനം ഉയിര്‍ക്കൊന്ടത് എന്നത് സ്മരണീയമണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ആലങ്കോട്&oldid=260985" എന്ന താളിൽനിന്ന് ശേഖരിച്ചത്