"സെൻറ് ജോസഫ് എച്ച്.എസ്.എസ്.കുന്നോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 37: വരി 37:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''1983''' സെപ്റ്റംബെര്‍ 23നാണൂ ഈ വിദ്യാലയം സ്ഥാപിതമായത്.  '''റവ. ഫ.മാത്യു വില്ലന്താനം''' ആണൂ വിദ്യാലയ സ്ഥാപകന്‍. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.  മലയോരമേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്ന ഒരു സ്ഥാപനമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹൈസ്കൂള്‍‍‍.ആരംഭത്തില്‍ മൂന്നു ക്ലാസ്സ് റൂമുകളും സ്റ്റാഫുറുമും ഓഫീസുമാണു നിര്‍‍മ്മിക്കപ്പട്ടത്.1985 ല്‍ 12 ക്ലാസ്സ് റുമും ഓഫീസും ലാബും ലൈബ്റ് റിയും സ്റ്റാഫുറുമും നിര്‍‍മ്മിക്കപ്പട്ടു.1986 ല്‍ മനോഹരമായ പ്ലേ ഗ്രൗന്‍ഡ് നിര്‍മ്മിചു.1989 ല്‍ മൂന്നു ക്ലാസ്സ് റൂമുകളും കൂടി  നിര്‍‍മ്മിക്കപ്പട്ടു.അതോടെ 15 ഡിവിഷനുകള്‍ നിലവില്‍ വന്നു.1996 ല്‍ സ്കൂള്‍ കോംബൗന്‍ഡില്‍ ഒരു സ്റ്റേജ്പണീ തീര്‍ത്തു.2003 ല്‍ കംബ്യുട്ടര്‍ ബ്ലോക്ക് നിര്‍‍മ്മിച്ചു.2006 ല്‍ കോബൗന്‍ഡ് വാളും ഗേറ്റും നിര്‍‍മ്മിച്ചു. സ്കൂള്‍ കോംബൗന്‍ഡില്‍ നിര്‍‍മ്മിച്ച സ്റ്റേജ് 2008 ല്‍ രജത ജൂബിലി സ്മാരകമായി നവീകരിക്കപ്പെട്ടു.
'''1983''' സെപ്റ്റംബെര്‍ 23 നു ആണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.  '''റവ. ഫ.മാത്യു വില്ലന്താനം''' ആണൂ വിദ്യാലയം സ്ഥാപിച്ചത്. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.  മലയോരമേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്ന ഒരു സ്ഥാപനമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍‍‍.ആരംഭത്തില്‍ മൂന്നു ക്ലാസ്സ് റൂമുകളും സ്റ്റാഫുറുമും ഓഫീസുമാണു നിര്‍‍മ്മിക്കപ്പട്ടത്.1985 ല്‍ 12 ക്ലാസ്സ് റുമും ഓഫീസും ലാബും ലൈബ്രറിയും സ്റ്റാഫ് റുമും നിര്‍‍മ്മിക്കപ്പട്ടു.1986 ല്‍ മനോഹരമായ പ്ലേ ഗ്രൗന്‍ഡ് നിര്‍മ്മിചു.1989 ല്‍ മൂന്നു ക്ലാസ്സ് റൂമുകളും കൂടി  നിര്‍‍മ്മിക്കപ്പട്ടു.അതോടെ 15 ഡിവിഷനുകള്‍ നിലവില്‍ വന്നു.1996 ല്‍ സ്കൂള്‍ കോംബൗന്‍ഡില്‍ ഒരു സ്റ്റേജ് പണി തീര്‍ത്തു.2003 ല്‍ കമ്പ്യൂട്ടര്‍ ബ്ലോക്ക് നിര്‍‍മ്മിച്ചു.2006 ല്‍ കോബൗന്‍ഡ് വാളും ഗേറ്റും നിര്‍‍മ്മിച്ചു. സ്കൂള്‍ കോംബൗന്‍ഡില്‍ നിര്‍‍മ്മിച്ച സ്റ്റേജ് 2008 ല്‍ രജത ജൂബിലി സ്മാരകമായി നവീകരിക്കപ്പെട്ടു. 2013 ല്‍ ആണ്‌ ഹയര്‍ സെക്കന്‍ഡറി വിഭാഗം നിലവില്‍ വന്നത്. ആദ്യപടിയായി സയന്‍സ്,കൊമേഴ്സ് സ്ട്രീമുകള്‍ സ്കൂളിനു ലഭിച്ചു. 220 ഓളം വിദ്യാര്‍ത്ഥികള്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പഠനം നടത്തുന്നു.


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260973" എന്ന താളിൽനിന്ന് ശേഖരിച്ചത്