"എസ്.എൻ.ഡി.പി.എൽ.പി.എസ് നാട്ടിക സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.== 1995, 2008, 2015, 2016 എന്നീ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ എല്‍.എസ്.എസ് കരസ്ഥമാക്കി. ദേശാഭിമാനി- അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായി 3 തവണ സംസ്ഥാനതലത്തില്‍ പങ്കെടുത്തു. മലര്‍വാടി- മീഡിയാവണ്‍ ക്വിസ് റിയാലിറ്റിഷോയില്‍ 2 തവണ പങ്കെടുത്തു. കബ് ബുള്‍ബുള്‍ മേളകളില്‍ സജീവ സാന്നിദ്ധ്യം.

==വഴികാട്ടി==
==വഴികാട്ടി==

18:59, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ.ഡി.പി.എൽ.പി.എസ് നാട്ടിക സൗത്ത്
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201724525

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==നാട്ടികമണപ്പുറത്ത് തൃപ്രയാറിന്‍റെ ഹൃദയഭാഗത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1930 ല്‍ ശ്രീ. ഇ.കെ. രാമന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ആരംഭിച്ച വിദ്യാലയത്തിന് 1932 ല്‍ അംഗീകാരം ലഭിച്ചു. അദ്ദേഹം തന്നെയായിരുന്നു പ്രധാനഅധ്യാപകനും, മാനേജരും. 1 മുതല്‍ 5 വരെ ക്ലാസുകളിലാണ് ആദ്യകാല അധ്യയനം ആരംഭിച്ചതെങ്കിലും പിന്നീടത് 4 വരെയുള്ള വിദ്യാലയമായി മാറി.

== ഭൗതികസൗകര്യങ്ങള്‍ ==സ്മാര്‍ട്ട് ക്ലാസ്റൂം, വായനപ്പുര, ശുചിത്വമുള്ള അടുക്കള, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്ലെറ്റുകള്‍, വൈദ്യുതീകരിച്ച ക്ലാസ്മുറികള്‍, എല്ലാ ക്ലാസ്റൂമിലും ഫാന്‍, വാഹനസൌകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

==മുന്‍ സാരഥികള്‍== രാമന്‍മാസ്റ്റര്‍, മൂകാമിടീച്ചര്‍, ദേവകിടീച്ചര്‍, രാജന്‍മാസ്റ്റര്‍, അശോകന്‍മാസ്റ്റര്‍, മീനാക്ഷിടീച്ചര്‍, പുഷ്പാര്‍ജിനിടീച്ചര്‍, ഭാരതിടീച്ചര്‍, വത്സലടീച്ചര്‍, തുളസിടീച്ചര്‍, വിനയാവതിടീച്ചര്‍, സരസ്വതിടീച്ചര്‍, വിജയടീച്ചര്‍, ഹൈദരാലിമാസ്റ്റര്‍, സതിടീച്ചര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി