"ചീനംവീട് നോർത്ത് ജെ ബി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohanakrishnan t m (സംവാദം | സംഭാവനകൾ)
No edit summary
Ranjumon.k (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|Cheenamved North JB School}}
{{Infobox AEOSchool
| സ്ഥലപ്പേര്=പുതുപ്പണം.
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 16804
| സ്ഥാപിതവര്‍ഷം= 1906
| സ്കൂള്‍ വിലാസം=ചീനംവീട് നോര്‍ത്ത് ജെ,ബി സ്കൂള്‍ ,പുതുപ്പണം<br/>-വടകര വഴി
| പിന്‍ കോഡ്= 673105
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍=16804hm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വടകര
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം=മലയാളം
| ആൺകുട്ടികളുടെ എണ്ണം= 27
| പെൺകുട്ടികളുടെ എണ്ണം= 21
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 48
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രധാന അദ്ധ്യാപകന്‍= സി.കെ. സിങ്കി         
| പി.ടി.ഏ. പ്രസിഡണ്ട്=പ്രശാന്ത് പി .ടി.         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
................................
== ചരിത്രം ==
വടകര നഗരസഭയിലെ 27-ാം വര്‍ഡിലെ കരിമ്പനപ്പാലത്ത് സ്ഥിതി ചെയുന്ന ചീനം വീട് നോര്‍ത്ത് ജെ.ബി സ്കൂള്‍ 1884ല്‍ എഴുത്തുപ്പള്ളിക്കുടമായാണ് അരംഭിച്ചത്. സാമുഹ്യപ്രവര്‍ത്തകരുടെ സാഹായത്തോടെ കെ.രാമന്‍ വൈദ്യര്‍ കടവത്ത്കണ്ടി പറമ്പില്‍ തുടങ്ങിയ ഈ വിദ്യലയത്തിന് 1906ല്‍ സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചു.  തുടക്കത്തില്‍ പെണ്‍പ്പള്ളിക്കുടമായിരുന്നു.1928മുതല്‍ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചുതുടങ്ങി. 1911 മുതലേ 5-ാം ക്ലാസിനുള്ള അനുവാദം ലഭിച്ചിരുന്നു.ഓലമേഞ്ഞ വീടീന്റെ സാദൃശ്യത്തിലുള്ള കെട്ടിടത്തിലായിരുന്നു തുടക്കം. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചുരുന്നു. അതുനനുസരിച്ച സാമൂഹ്യ ചുറ്റുപാട് അക്കാലത്തെ ഈ പ്രദേശത്തിനുണ്ടായിരുന്നു. 1932-ലെ കനത്ത മഴയെ തുടര്‍ന്ന് കടവത്ത്കണ്ടി പറമ്പിലെ കെട്ടിടംനിലംപതിക്കാനിടയായപ്പോള്‍ കുറച്ച് കാലം സ്കൂള്‍ പ്രവര്‍ത്തനം നിലച്ചു. പിന്നിട് ചാത്തപ്പന്‍റവിട മാത എന്നവരുടെ സ്ഥലത്ത് താല്‍ക്കാലിക ഷെഡ് കെട്ടി സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നീട് വിവിധ ഘട്ടങ്ങളായി നവികരിച്ച കെട്ടിടമാണ് ഇന്ന്  കാണുന്നത്. ഇതിനിടയില്‍ കുറച്ചു കാലം കരിമ്പനപ്പാലത്തെ പീടികമുറിയിലും സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതായ് പഴയ തലമുറയില്‍പെട്ടവര്‍ ഓര്‍ക്കുന്നു. സ്ഥാപകനായ രാമന്‍ വൈദ്യര്‍1941 ആഗസറ്റ് 8ന് അന്തരിച്ചു.പ്രയാധിക്യം മൂലം മാനേജര്‍ സ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നു.പിന്നീട് മകന്‍ കെ .അപ്പുമാസ്ററര്‍ മാനേജരായി ചൂമതലയേറ്റു.അപ്പുമാസ്റ്ററുടെ കാലശേഷം മകള്‍ ശ്രീമതി.കെ. ശാരദ മാനേജരായി തുടര്‍ന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
#കമ്പ്യൂട്ടര്‍ ലാബ്
#സ്മാര്‍ട്ട് ക്ലാസ്റൂം
#ആധുനിക രീതിയിലുള്ള ഇരിപ്പിടം
#ഗ്രീന്‍ബോര്‍ഡ്
# ടൈല്‍ ചെയ്ത ക്ലാസ് മുറി
#പിക്ചര്‍ ഗ്യാലറി
#ആര്‍ട്ട് ഗ്യാലറി
#ചുറ്റുമതില്‍
#ശുദ്ധജല ലഭ്യത
#നഴ് സറി
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / ബുള്‍ബുള്‍.]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| .]]
*  [[{{PAGENAME}}/പ്രവൃത്തിപരിചയ ക്ലബ് .]]
*  [[{{PAGENAME}}/കാര്‍ഷിക ക്ലബ് .]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|.]]
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#അപ്പു മാസ്റ്റര്‍.
#വി.കെ.കുമാരന്‍ മാസ്റ്റര്‍
#കെ ശാരദ,
#ടി.രാജന്‍
#എം.നാരായണന്‍
#ഭവാനി
#രതി.സി.കെ
== നേട്ടങ്ങള്‍ ==
#ആധുധിക രീതിയിലേക്കുള്ള നിലവാരത്തിലുയരാന്‍ കഴിഞ്ഞു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =
#‍ഡോ.കെ .പി ചന്ദ്രന്‍
# അഡ്വ:ദിനേശന്‍
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റില്‍നിന്നും 2 കി.മി അകലം.
|----കരിമ്പനപാലത്ത്
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{prettyurl|CHEENAMVEEDU NORTH J B SCHOOL}}
{{prettyurl|CHEENAMVEEDU NORTH J B SCHOOL}}
{{Infobox AEOSchool
{{Infobox AEOSchool
"https://schoolwiki.in/ചീനംവീട്_നോർത്ത്_ജെ_ബി_എസ്‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്