"അഞ്ചാം പീടിക എം എൽ പി എസ് അഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 109: വരി 109:
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ ഉള്‍പ്പെട്ട  അഴിയൂര്‍ ഗ്രാമപ‍ഞ്ചായത്തിലെ 18)o വാര്‍ഡില്‍ നാഷണല്‍ ഹൈവേയ്ക്ക് പടി‍ഞ്ഞാറ് ഭാഗത്തായി അഞ്ചാംപീടിക എം.എ.പി സ്കൂള്‍ സ്ഥിതിചെയ്യുന്നു.മുസ്ല്യാരവിടെ അഹമ്മദ്കുട്ടി എന്നവര്‍ അഞ്ചാംപീടിക പള്ളിയുടെ അടുത്ത് വലിയകത്ത് കരകെട്ടി തറവാട്ടില്‍ കാരണവരില്‍ നിന്ന് വാക്കാല്‍ ചാര്‍ത്തിവാങ്ങി നാല് സെന്റ് സ്ഥലത്ത് ഒരു സ്കൂള്‍ എടുപ്പുണ്ടാക്കി കുട്ടികളെ ഓത്തും എഴുത്തും പഠിപ്പിച്ചുവന്നു.അത് 1931ന് മുമ്പാണെന്ന് ആധാരത്തില്‍ നിന്നും മനസിലാകുന്നു.1948 മുതല്‍ ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകന്‍ മാനേജര്‍ കൂടിയായ പരേതനായ കൃഷ്ണന്‍ പണിക്കരായിരുന്നു.അതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ദേവകി മാനേജരായി തുടര്‍ന്നുവന്നു.പിന്നീട്ഇപ്പോഴത്തെ മാനേജര്‍ ‍ശ്രീ എ വേണുഗോപാലന്‍ മാസ്റ്റര്‍ കാര്യങ്ങള്‍ നടത്തിവരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
സ്കൂളില്‍ കുട്ടികള്‍ക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലവും,സയന്‍സില്‍ പരീക്ഷണങ്ങള്‍ നടത്താനായി ചെറിയ ലാബ് സൗകര്യങ്ങളും ,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാര്‍ട്ടുകള്‍,ഗ്ലോബുകള്‍,ഭൂപടങൾ എന്നിവയും ഉണ്ട്. പഠനോപകരണങ്ങളും കുട്ടികള്‍ക്ക് കുടിവെളള സംവിധാനവും,കുട്ടികള്‍ക്ക് പ്രകൃതിയെ കണ്ടറി‍‍ഞ്ഞ് പഠിക്കാനായി മരത്തണലുകളും  ധാരാളം വൃക്ഷങ്ങളും  ഔഷധ സസ്യങ്ങളും ഈ സ്കൂളിന്റെ സവിശേഷതയാണ്. വൃത്തിയുള്ള പാചകമുറിയും ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260675" എന്ന താളിൽനിന്ന് ശേഖരിച്ചത്