"ഗവ. എച്ച് എസ് എസ് വടുവൻചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AMRUTHA P B (സംവാദം | സംഭാവനകൾ)
No edit summary
AMRUTHA P B (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:15045 school.jpg|THUMB|G H S S VAADUVANCHAL|]]
[[പ്രമാണം:15045 school.jpg|thumb|G H S S VAADUVANCHAL|]]
== '''[https://www.google.co.in/maps/@11.570006,76.2174874,17z?entry=ttu തോമാട്ടുചാൽ]''' ==

'''ഇന്ത്യയിലെ കേരള സംസ്ഥാനത്തിൽ വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിലെ ഒര‍ു ചെറിയ ഗ്രാമമാണ് വടുവൻചാൽ. കോഴിക്കോട്-ഊട്ടി റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചരിത്രപഠനത്തിന്റെ നാൾവഴികളിലേക്ക് വിരൽചൂണ്ടുന്നവീരക്കല്ലുകളുടേയും,പ്രാചീനലിപികൾ ശിലാലിഖിതങ്ങളായ എടക്കൽഗുഹയുടേയും, സ്വാതന്ത്ര്യ സമരചരിത്രത്തിലെ രക്തപുഷ്പമായ വീര പഴശ്ശിയുടേയും, ഒരു വ്യാഘ്രത്തെപ്പോലെ വൈദേശിക ശക്തികൾക്കെതിരെ പോരാടിയ ടിപ്പുവിന്റേയും സ്മരണകളുടെ ഭൂമികയായ വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിലാണ് തോമാട്ടുചാൽ സ്ഥിതി ചെയ്യുന്നത്.എല്ലാ മത വിശ്വാസികളും ഇടകലർന്നു താമസിക്കുന്ന ഞങ്ങളുടെ ഗ്രാമത്തിൽ കേരളത്തിന്റെ എല്ലാജില്ലകളിൽ നിന്നുമുള്ള ആളുകളെ കണ്ടുമുട്ടാം'''. '''പല തരത്തിലുള്ള പക്ഷികളുടെ ശബ്ദമുഖരിതമായ പ്രഭാതങ്ങൾ ഞങ്ങളുടെ ഗ്രാമത്തെ ധന്യമാക്കുന്നു.ഞങ്ങളുടെ പൂർവീകരുടെ കഠിനാദ്ധ്വാനം കൊണ്ട് ഞങ്ങൾക്ക് ലഭിച്ച സുഖസൌകര്യങ്ങളോട് ഞങ്ങൾ എന്നും അവരോട് കടപ്പെട്ടിരിക്കുന്നു.'''