"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 9: | വരി 9: | ||
[[ചിത്രം:pattu1.jpg|thumb|]] | [[ചിത്രം:pattu1.jpg|thumb|]] | ||

'''പെരിങ്ങത്തൂർ:''' വരാൻ പോകുന്ന നാളുകളിലെ അതിരൂക്ഷമായ ജലക്ഷാമത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിക്കൊണ്ട് എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ പെരിങ്ങത്തൂർ ടൗണിൽ ചങ്ങല തീർത്തു. | '''പെരിങ്ങത്തൂർ:''' വരാൻ പോകുന്ന നാളുകളിലെ അതിരൂക്ഷമായ ജലക്ഷാമത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിക്കൊണ്ട് എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ പെരിങ്ങത്തൂർ ടൗണിൽ ചങ്ങല തീർത്തു. സ്കൂളിലെ സന്നദ്ധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന വിദ്യാർത്ഥി ചങ്ങലയിൽ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ, ജന പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, വ്യാപാരികൾ, ഡ്രൈവർമാർ എന്നിവർ ഉൾപ്പെടെ ആയിരങ്ങൾ കണ്ണിചേർന്നു. പാനൂർ നഗരസഭാ അദ്ധ്യക്ഷ ബഹു. കെ.വി റംല ടീച്ചർ ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. | ||

'''പാട്ടുത്സവമായി "പാട്ടുപന്തൽ"'''

'''പാട്ടുത്സവമായി "പാട്ടുപന്തൽ"'''