"കെ.എ.എം.എൽ.പി.എസ്.കപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
ടിപ്പുസുല്‍ത്താന്‍ പൊന്നാനിയിലേക്കുള്ള യാത്രക്കിടയില്‍ സ്ഥല നിര്‍ണ്ണയത്തിനായി കൊടക്കല്ലുകള്‍ സ്ഥാപിച്ചു. അങ്ങനെയാണ് ആ സ്ഥലം കൊടക്കല്ലുവളപ്പ് എന്ന പേരുവന്നത്.ടിപ്പു തന്റെ യാത്രക്കായി കൂറ്റനാട്ടുനിന്നും പൊന്നാനിയിലേക്ക് ഒറ്റ ദിവസം കൊണ്ട് റോഡ് വെട്ടി.ഈ റോഡ് ടിപ്പുസുല്‍ത്താന്‍ റോഡ് എന്നും അറിയപ്പെടുന്നു.സ്കൂളിന് മുന്നിലൂടെയാണ് ഈ റോഡ്. എ.ജെ.ബി.എസ് പിന്നീട് ചങ്ങരത്തങ്ങാടി എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. | ടിപ്പുസുല്‍ത്താന്‍ പൊന്നാനിയിലേക്കുള്ള യാത്രക്കിടയില്‍ സ്ഥല നിര്‍ണ്ണയത്തിനായി കൊടക്കല്ലുകള്‍ സ്ഥാപിച്ചു. അങ്ങനെയാണ് ആ സ്ഥലം കൊടക്കല്ലുവളപ്പ് എന്ന പേരുവന്നത്.ടിപ്പു തന്റെ യാത്രക്കായി കൂറ്റനാട്ടുനിന്നും പൊന്നാനിയിലേക്ക് ഒറ്റ ദിവസം കൊണ്ട് റോഡ് വെട്ടി.ഈ റോഡ് ടിപ്പുസുല്‍ത്താന്‍ റോഡ് എന്നും അറിയപ്പെടുന്നു.സ്കൂളിന് മുന്നിലൂടെയാണ് ഈ റോഡ്. എ.ജെ.ബി.എസ് പിന്നീട് ചങ്ങരത്തങ്ങാടി എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. | ||
1957-ല്‍ വിദ്യാലയം ഇപ്പോള്‍ നിലകൊള്ളുന്ന മാരായംകുന്ന് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 5 മുറികളുള്ള ഒരൊറ്റ കെട്ടിടത്തിലാണ് പഠനം ആരംഭിച്ചത്. 1972-73 ല്‍ മാനേജര്‍ സ്ഥാനം പാത്തുണ്ണി ഉമ്മ മകനായ ശ്രീ അഹമ്മതുണ്ണിക്ക് കൈമാറി . | 1957-ല്‍ വിദ്യാലയം ഇപ്പോള്‍ നിലകൊള്ളുന്ന മാരായംകുന്ന് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 5 മുറികളുള്ള ഒരൊറ്റ കെട്ടിടത്തിലാണ് പഠനം ആരംഭിച്ചത്. 1972-73 ല്‍ മാനേജര്‍ സ്ഥാനം പാത്തുണ്ണി ഉമ്മ മകനായ ശ്രീ അഹമ്മതുണ്ണിക്ക് കൈമാറി . ഓലമേഞ്ഞ കെട്ടിടം ഓടാക്കി. സ്കൂളിന്റെ പേര് കെ.എ. എം. എ.എല്‍ .പി.എസ് കപ്പൂര്‍ എന്നാക്കി. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
17:12, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ.എ.എം.എൽ.പി.എസ്.കപ്പൂർ | |
---|---|
വിലാസം | |
കപ്പൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | 20528 |
ചരിത്രം
കെ.എ.എം.എ.എല്‍.പി.എസ്.കപ്പൂര്‍ മാരായംകുന്ന്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കാരൂത്ത് അഹമ്മദ്കുുട്ടി മെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ 1913-ല്‍ ആണ് നിലിവില്‍ വന്നത്.എ.ജെ.ബി.എസ് എന്നാണ് ഇൗ സ്കൂള്‍ ആദ അറിയപ്പെട്ടിരുന്നത്.ഇപ്പോള്‍ ഉള്ള വിദ്യാലയത്തിന്റെ പടിഞ്ഞാറുവശത്ത് കൊടക്കല്ലു വളപ്പില്‍ എന്ന സ്ഥലത്തായിരുന്നു ഈ സ്ഥാപനത്തിന്റെ തുടക്കം .കാരൂത്ത് അഹമ്മദ്കുട്ടിയുടെ ഭാര്യ ശ്രീമതി പാത്തുണ്ണി ഉമ്മയാണ് ആദ്യത്തെ മാനേജര്‍ ടിപ്പുസുല്‍ത്താന്‍ പൊന്നാനിയിലേക്കുള്ള യാത്രക്കിടയില്‍ സ്ഥല നിര്‍ണ്ണയത്തിനായി കൊടക്കല്ലുകള്‍ സ്ഥാപിച്ചു. അങ്ങനെയാണ് ആ സ്ഥലം കൊടക്കല്ലുവളപ്പ് എന്ന പേരുവന്നത്.ടിപ്പു തന്റെ യാത്രക്കായി കൂറ്റനാട്ടുനിന്നും പൊന്നാനിയിലേക്ക് ഒറ്റ ദിവസം കൊണ്ട് റോഡ് വെട്ടി.ഈ റോഡ് ടിപ്പുസുല്‍ത്താന്‍ റോഡ് എന്നും അറിയപ്പെടുന്നു.സ്കൂളിന് മുന്നിലൂടെയാണ് ഈ റോഡ്. എ.ജെ.ബി.എസ് പിന്നീട് ചങ്ങരത്തങ്ങാടി എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.
1957-ല്‍ വിദ്യാലയം ഇപ്പോള്‍ നിലകൊള്ളുന്ന മാരായംകുന്ന് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 5 മുറികളുള്ള ഒരൊറ്റ കെട്ടിടത്തിലാണ് പഠനം ആരംഭിച്ചത്. 1972-73 ല്‍ മാനേജര്‍ സ്ഥാനം പാത്തുണ്ണി ഉമ്മ മകനായ ശ്രീ അഹമ്മതുണ്ണിക്ക് കൈമാറി . ഓലമേഞ്ഞ കെട്ടിടം ഓടാക്കി. സ്കൂളിന്റെ പേര് കെ.എ. എം. എ.എല്‍ .പി.എസ് കപ്പൂര്‍ എന്നാക്കി.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|